Kerala PSC Facts About India Questions and Answers 36

This page contains Kerala PSC Facts About India Questions and Answers 36 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
701. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി

Answer: ബ്രഹ്മപുരം

702. 2016 ൽ പത്താൻ കോട്ടിൽ നടന്ന ആക്രമണത്തിൽ പാക് ഭീകരർക്കെതിരെ ഇന്ത്യൻ സേന നടത്തിയ കമാൻഡോ ഓപ്പറേഷൻ

Answer: ഓപ്പറേഷൻ ധങ്കു

703. വെയ്കിങ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

Answer: അരുണാചൽ പ്രദേശ്

704. ലോട്ടറി നിരോധിച്ച ആദ്യ സംസ്ഥാനം ?

Answer: തമിഴ്നാട്

705. ഇന്ത്യയിലൂടെ കടന്ന് പോകുന്ന ഭൂമിശാസ്ത്ര രേഖ.

Answer: ഉത്തരായന രേഖ ( 231/2° N )

706. The war between India and China took place in

Answer: 1962

707. The 123 agreement being discussed in India, deals with :

Answer: the nuclear deal with USA

708. Who among the following is the Crowned Prince of Saudi Arabia?

Answer: Mohammed bin Salman

709. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ Rooftop Solar Power Plant സ്ഥാപിതമായത്?

Answer: ഉത്തർപ്രദേശ് [ആദ്യത്തേത് :- പഞ്ചാബ്]

710. The Prime Minister of India who introduced the Integrated Rural Development Programme

Answer: -Jawaharlal Nehru

711. Who is new Indian vice president?

Answer: Venkayya Naid.

712. Which poverty eradication program's flagship name is Ajeevika?

Answer: NRLM

713. ഇന്ത്യന്‍ യൂണിയന്‍റെ ബഡ്ജറ്റിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്

Answer: പി.സി. മഹലനോബിസ്

714. ഇന്ത്യൻ ആദ്യത്തെ ബ്ര ിട്ടീഷ് വൈസ്രോയി ആരാണ്;

Answer: കാനിങ് പ്ര ഭു

715. ഭാസ്കരാചാര്യരുടെ പ്രശസ്ത ഗണിത ശാസ്ത്ര ഗ്രന്ഥമായ ലീലാവതി പേര്‍ഷ്യന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തത്

Answer: അബുള്‍ ഫൈസി

716. ഇന്ത്യയിലെ ആദ്യ ചാണക വിമുക്ത നഗരമാകുന്നത് -

Answer: ജംഷഡ്പൂര്‍

717. Which Indian armed force has conducted the massive coastal defence exercise ‘Sea Vigil-2019’ to check 26/11-style attacks? (Marks: 0)

Answer: Indian Navy

718. The first 'Mixed' Heritage site from India in the list of World Heritage Sites of UNESCO:

Answer: Khattgchendzonga National Park

719. The structure of the Indian constitution is ?

Answer: Federal in form and unitary in spirit

720. ഭൗമ ദിനം :

Answer:

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.