Kerala PSC Facts About India Questions and Answers 30

This page contains Kerala PSC Facts About India Questions and Answers 30 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
581. ബംഗാൾ വിഭജനത്തെ തുടർന്ന് ഇന്ത്യയിൽ വിലാപ ദിനമായി ആചരിച്ചത് എന്നാണു

Answer: ഒക്ടോബർ 16

582. In India GST was first proposed in _________.

Answer: 2000

583. ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം ?

Answer: മധ്യപ്രദേശ്

584. ഇന്ത്യയിലാദ്യമായി സൈബര്‍ പോസ്റ്റ്‌ ആഫീസ് സ്ഥാപിതമായ നഗരം ?

Answer: ചെന്നൈ

585. The​ ​largest​ ​producer​ ​of​ ​Lignite​ ​in​ ​India​ ​is:

Answer: Tamil Nadu

586. ചാവറാ കുര്യാക്കോസ് ഏലിയാസ് ഇന്ത്യൻ തപാല്‍ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം?

Answer: 1987 ഡിസംബർ 20

587. ഇന്ത്യയില്‍ സ്ത്രീധന നിരോധന നിയമം നടപ്പിലാക്കിയ വര്‍ഷം ?

Answer: 1961

588. Concurrent list in the Indian Constitution is taken from the Constitution of

Answer: Australia

589. .Which country won ICC Women World Cup 2017 by defeating India in final match?

Answer: England

590. The longest river of Peninsular India:

Answer: Godavari

591. Indian statistics day is observed on

Answer: June 29

592. ഇന്ത്യയിൽ ആദ്യമായി 'Multidimensional Poverty Index' ആരംഭിച്ച സംസ്ഥാനം

Answer: ആന്ധ്രാ പ്രദേശ്​​*

593. The minimum age prescribed to become the Vice President of India:

Answer: 35

594. രസതന്ത്രത്തിന് നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ വംശജൻ?

Answer: വെങ്കിട രാമൻ രാമകൃഷ്ണൻ

595. Longest serving women Chief Minister in India?

Answer: Sheela Dixit

596. അറബികളുടെ സിന്ധാക്രമണം നടന്ന വര്‍ഷം

Answer: എ.ഡി. 712

597. അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലത്ത് കമ്പോള നിയന്ത്രണത്തിന്‍റെ മേധാവിയായ ഉദ്യോഗസ്ഥന്‍

Answer: ഷഹ്ന

598. Rural Landless Employment Guarantee Programme(RLEGP) was introduced in India on:

Answer: August 15, 1983

599. The Election Commission of India is:

Answer: An independent body

600. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സെക്രട്ടറി പദവി അലങ്കരിച്ച ഏക മലയാളി?

Answer: എസ് കെ നായർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.