Kerala PSC Facts About India Questions and Answers 33

This page contains Kerala PSC Facts About India Questions and Answers 33 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
641. A Candidate for the office of the President should have completed _____ years.

Answer: 35 years

642. Who founded \'Ananda Mahasabha\'

Answer: Brahmananda Sivayogi

643. താജ്മഹൽ ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയുന്നത് ?

Answer: ജമുന

644. ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ വർഷം

Answer: 1983

645. ഇന്ത്യയിൽ ഏറ്റവും കൂടതൽ കരിമ്പ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം

Answer: ഉത്തർപ്രദേശ്

646. ഇന്ത്യയുടെ തെക്ക് ഭാഗത്തു കിടക്കുന്ന അയല്‍രാജ്യം ?

Answer: ശ്രീലങ്ക

647. പിങ്ക്സിറ്റി എന്നറിയപെടുന്ന ഇന്ത്യന്‍ നഗരം?

Answer: ജയ്പൂര്‍

648. Indian GST model has _________rate structure.

Answer: 4

649. ക്വിറ്റ് ഇന്ത്യാ സമര കാലത്ത് ഗാന്ധിജിയെ തടവിൽ പാർപ്പിച്ചിരുന്ന കൊട്ടാരം

Answer: *അഗാ ഖാൻ കൊട്ടാരം*(പൂനെ)

650. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം ? *

Answer: കോട്ടയം

651. Which Indian city was presented to the British as royal dowry?

Answer: Bombay

652. ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്ത ഭാഷയേത്?

Answer: തമിഴ് (2004)

653. Where was the VAMBAY formally launched on 2nd December 2001?

Answer: Hyderabad

654. The 'Start up India and Stand up India' is related to

Answer: promoting bank financing for entrepreneurs

655. Mahila Samridhi Yojana was started in 1993 on the day of

Answer: Gandhi Jayanthi

656. Which semiconductor company has launched India’s first indigenous semiconductor chips for 4G/LTE and 5G NR modems?

Answer: SignalChip

657. Which Indian personality has been named Chief Scientist at WHO?

Answer: Soumya swaminathan

658. ഇന്ത്യൻ സൈന്യത്തിന്റെ സർവ്വസൈന്യാധിപൻ ആര്

Answer: രാഷ്ട്രപതി

659. Power of the judiciary to declare a law invalid on Constitutional ground is called?

Answer: Judicial Review

660. റോഡ് സുരക്ഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

Answer: കേരളം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.