Kerala PSC Facts About India Questions and Answers 23

This page contains Kerala PSC Facts About India Questions and Answers 23 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
441. Amir khusru was a famous poet in the court of which ruler?

Answer: Allauddin khilji

442. ദേശീയ പതാകയിലെ വെള്ള നിറം എന്തിനെ സൂചിപ്പിക്കുന്നു?

Answer: പരിശുദ്ധി

443. ആൾക്കൂട്ടത്തിന്റെ തലവൻ\" എന്ന് അറിയപ്പെടുന്നത് ആര്?

Answer: കെ. കാമരാജ്

444. 'Mayur Nritya' is the folk dance of which state?

Answer: Uttar Pradesh

445. താജ്മഹൽ ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയുന്നത് ?

Answer: ജമുന

446. ഏറ്റവും കൂടുതല്‍ നിയമസഭാംഗങ്ങളുള്ളത്?

Answer: കേരളം

447. In which year National Planning Committee was setup in India?

Answer: 1950

448. By​ ​how​ ​many​ ​hours​ ​is​ ​the​ ​IST(Indian​ ​standard​ ​Time)ahead​ ​of​ ​the GMT?

Answer: 5 ½ hours

449. State in India having the longest coast line?

Answer: Gujarat

450. How many members participated in the first meeting of Indian National Congress?

Answer: 72. The first session of the Indian National Congress, held in Bombay in 1885.

451. India's first successful indigenous space launching vehicle with cryogenic engine

Answer: GSLV D5

452. ഒന്നാം ലോകമഹായുദ്ധത്തിൽ ഒരു കണ്ണ് നഷ്ടപ്പെട്ടതിന് ശേഷം ഇന്ത്യയുടെ വൈസ്രോയിയായ വ്യക്തി?

Answer: വേവൽ പ്രഭു

453. ഇന്ത്യയില്‍ ഇലക്ഷന്‍ കമ്മീഷന്‍ നിലവില്‍ വന്നത്?

Answer: 1950 ജനുവരി 25

454. ഹിന്ദുക്കളുടെ മേല്‍ മതനികുതിയായി ജസിയ ഏര്‍പ്പെടുത്തിയ സുല്‍ത്താന്‍

Answer: ഫിറോസ് ഷാ തുഗ്ലക്ക്

455. ഷേര്‍ഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്

Answer: സസാരം

456. Which railway zone has bagged No.1 position for cleanliness in India?

Answer: Southern Railway

457. First Control Co-operative bank in India is --------------

Answer: Jabalpur Control Co-operative Bank

458. Who is regarded as the father of Indian Army?

Answer: Stringer Lawrence

459. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

Answer: മുംബൈ

460. . ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന രണ്ടാമത്തെ ഭാഷ?

Answer: ബംഗാളി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.