Kerala PSC Facts About India Questions and Answers 20

This page contains Kerala PSC Facts About India Questions and Answers 20 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
381. ഗിരി ജലസേചന പദ്ധതി ഏതു സംസ്ഥാനത്തിലാണ്

Answer: ഹിമാചൽ പ്രദേശ്

382. അൽമാട്ടി ഡാം ഏതു നദിക്ക് കുറുകെയാണ്

Answer: കാവേരി

383. ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ?
a. എസ്. വൈ ഖുറൈഷി
b. എം. എസ് ഗില്‍
c. റ്റി. എന്‍ ശേഷന്‍
d. Om Prakash Rawat

Answer: Om Prakash Rawat

384. The National Rural Employment Gurantee Act was passed in the year:

Answer: 2005

385. ലോട്ടറി നിരോധിച്ച ആദ്യ സംസ്ഥാനം ?

Answer: തമിഴ്നാട്

386. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് വാഹന നയം ആവിഷ്കരിച്ച സംസ്ഥാനം?

Answer: കർണാടക

387. . India has the maximum foreign trade with—

Answer: U.S.A.

388. MSY was started on 2nd October 1993 Name the scheme launched by the Government of India for booking of LPG cylinders

Answer: Sahaj

389. Which Prime Minister of India Inaugurated the Kudumbashree project at Malappuram?

Answer: Atal Bihari Vajpayee

390. Which among the followings are; the objectives of BalikaE. Samridhi Yojana?

Answer:

391. Which is the grass root functionary of Kudumbashree?

Answer: NHS (Neighbourhood Groups)

392. ഖുദായ് – ഖിത്മത് ഗാർ (ദൈവസേവകരുടെ സംഘം / ചുവന്ന കുപ്പായക്കാർ) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്?

Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ

393. The first Indian woman who got to get Pulitzer prize?

Answer: Jumpha Lahiri

394. Which international organization has signed $250 million loan pact for NRETP to boost rural incomes in India?

Answer: world Bank

395. Who is the longest serving Chief Minister in India ?

Answer: Pawan Chamling

396. .ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥാപിതമാകുന്ന ഇന്ത്യൻ സംസ്ഥാനം?

Answer: ഗുജറാത്ത്

397. ആധുനിക ജനാധിപത്യത്തിൻറെ ജന്മഗൃഹം എന്നറിയപ്പെടുന്നത് ?

Answer: ബ്രിട്ടൻ

398. തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് നിയോഗിച്ച കമ്മീഷൻ

Answer: ശ്രീകൃഷ്ണ കമ്മീഷൻ

399. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ’യുടെ ആസ്ഥാനം :

Answer: മുംബൈ

400. പ്രധാനമന്ത്രി ഗ്രാം സഡക് യോജന പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ റോഡുകൾ നിർമ്മിച്ച സംസ്ഥാനം?

Answer: ചത്തീസ്ഗഡ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.