Kerala PSC Facts About India Questions and Answers 9

This page contains Kerala PSC Facts About India Questions and Answers 9 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
161. മൗലിക അവകാശങ്ങൾ എത്ര?

Answer: ആറെണ്ണം

162. വരിക വരിക സഹജരേ..... എന്നുതുടങ്ങുന്ന ഗാനം രചിച്ചത്

Answer: അംശി നാരായണപിള്ള

163. വിദൂര ഗ്രഹങ്ങളിൽ നിന്നുള്ള റേഡിയോ തരംഗങ്ങൾ കണ്ടെത്തിയ ഇന്ത്യൻ ഗവേഷകൻ ?

Answer: Dr.വിശാൽ ഗുജ്ജർ

164. മാതാപിതാക്കൾക്ക് സംരക്ഷണം നൽകാത്ത സർക്കാർ ജീവനക്കാരായ മക്കളുടെ ശമ്പളത്തിൽ നിന്നും പിഴ ഈടാക്കുന്നതിന് നിയമനിർമ്മാണം നടത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

Answer: ആസ്സാം

165. 2017 ലെ കൊറിയ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടം നേടിയ ഇന്ത്യൻ താരം?

Answer: പി വി സിന്ധു

166. Who amongst the following was impeached in England for acts committed as Governor General of India ?

Answer: Warren Hastings

167. The precentage of persons below poverty line in India?

Answer: 22%

168. Which is the oldest mountain range in India?

Answer: Aravalli

169. Who served as the first Comptroller and Auditor General of India?

Answer: V. Narahari Rao

170. The king of which princely state was willing to accede his state to Indian Union owing to patriotic and philanthropic reasons:

Answer: Kochi

171. ഇന്ത്യന്‍ യൂണിയന്‍റെ ഏറ്റവും തെക്കേയറ്റം?

Answer: ഇന്ദിരാ പോയിന്റ്

172. Government of India decided to demonetize ` 500 and ` 1000 Currency notes with effect from

Answer: 8th November, 2016

173. ലാഹോറില്‍ ഷാലിമാര്‍ പൂന്തോട്ടം പണികഴിപ്പിച്ച മുഗള്‍ ചക്രവര്‍ത്തി

Answer: ഷാജഹാന്‍

174. ഷേര്‍ഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്

Answer: സസാരം

175. ഏറ്റവും കൂടുതല്‍ കാലം ഭരിച്ച മുഗള്‍ ചക്രവര്‍ത്തി

Answer: അക്ബര്‍

176. Which Prime Minister of India launched the National Rural Health Mission (NRHM) in April 2005?

Answer: Manmohan Singh

177. The Constitutional Assembly first summoned in Constitutional Hall which is recently known as

Answer: Central Hall of Parliament

178. The oldest oil refinery in India is at ?

Answer: Digboi

179. ഇന്ത്യയിലെ ആദ്യ ഇരുമ്പുരുക്ക് ഗനി

Answer: കുൾട്ടി

180. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ’യുടെ ആസ്ഥാനം :

Answer: മുംബൈ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.