Kerala PSC Facts About India Questions and Answers 18

This page contains Kerala PSC Facts About India Questions and Answers 18 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
341. ഇന്ത്യൻ റെയിൽവേ മേഖലകളുടെ എണ്ണം

Answer: 17

342. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി \" ഉഴവുചാൽ പാടങ്ങൾ \" കണ്ടെത്തിയ സ്ഥലം

Answer: കാലി ബംഗൻ

343. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഹിരാക്കുഡ് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്

Answer: മഹാനദി

344. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ജൈവ സംസ്ഥാനം ?

Answer: സിക്കിം

345. As per the revised estimate of CSO, the GDP in India at factor cost during 2008-09 was—

Answer: Rs. 33, 39,375 crore

346. Which was the first linguistic State in India?

Answer: Six years

347. Criticism of other religion _______ hatred and violence among Indians.

Answer: fan the flame of

348. Who among the following is the Crowned Prince of Saudi Arabia?

Answer: Mohammed bin Salman

349. .Which country won ICC Women World Cup 2017 by defeating India in final match?

Answer: England

350. State in India having the longest coast line?

Answer: Gujarat

351. The national leader of India who participated in all of the three round table conferences?

Answer: B.R.Ambedkar

352. Name of the train which is made fully in India?

Answer: -Medha.

353. India’s Satellite launch-pad is located at:

Answer: Shiharikotta

354. എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് ?

Answer: മൗലിക അവകാശങ്ങൾ

355. അടിമത്തം നിരോധിക്കുന്ന അനുച്ഛേദം ?

Answer: അനുച്ഛേദം 23

356. ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളിലെ ഔദ്യോഗിക ഭാഷ ഏത്?

Answer: ഹിന്ദി

357. Which day is considered as ‘Mother’s day’ in India?

Answer: Second Sunday of May

358. ഇന്ത്യയിലെ ആദ്യ ഒഴുകുന്ന ബാസ്കറ്റ് ബോൾ കോർട്ട് നിലവിൽ വന്ന നഗരം

Answer: മുംബൈ

359. ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി

Answer: മൊറാർജി ദേശായി

360. ഇന്ത്യയിൽ ആദ്യമായി ക്ലാസ്സിക്കൽ പദവി ലഭിച്ച ഭാഷ :

Answer: തമിഴ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.