Kerala PSC Facts About India Questions and Answers 2

This page contains Kerala PSC Facts About India Questions and Answers 2 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
21. ഒരു ബിൽ മണിബില്ലാണോ എ ന്നു തീരുമാനിക്കാനുള്ള അധി കാരം ആർക്കാണ്?

Answer: ലോകസഭാ സ്പീക്കർ

22. കൃഷി നാശം മൂലമുണ്ടാക്കുന്ന ദുരിതങ്ങൾ കുറയ്ക്കാൻ കേന്ദ്ര സർക്കാർ 2016 ൽ ഏർപ്പെടുത്തിയ പദ്ധതി

Answer: പ്രധാനമന്ത്രി ഫസൽ ബീമാ യോജന

23. ആദ്യ കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം?

Answer: 6

24. തുടർച്ചയായി രണ്ടു പ്രാവശ്യം രാഷ്‌ട്രപതി ആയതാരാണു

Answer: ഡോ രാജേന്ദ്ര പ്രസാദ്‌

25. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ടെലെസ്കോപ്പ്

Answer: അസ്‌ട്രോസാറ്റ്

26. ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത് ?

Answer: ഉത്തരാഖണ്ഡ്

27. ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമോപഗ്രഹം?

Answer: ഭാസ്കര- രണ്ട്

28. 'ഇന്ത്യന് പിക്കാസോ ' എന്നറിയപ്പെടുന്നത് ആരാണ്.?

Answer: എം.എഫ്. ഹുസൈൻ

29. .ലോകത്ത് ആദ്യമായി വികലാംഗര്‍ക്ക് ഉള്ള സര്‍വ്വ കലാശാല നിലവില്‍ വന്ന സംസ്ഥാനം

Answer: ഉത്തര്‍ പ്രദേശ്‌

30. Approximately how many eggs does a female silkworm lay in 24 hours after the proper copulation with the male moth in India ?

Answer: 1200

31. Which one of the following countries has been the largest importer of floriculture products; especially rose and lotus flowers in terms of value from India over last five years among all the countries given in the list ?

Answer: USA

32. Who​ ​is​ ​the​ ​Minister​ ​for​ ​Environment​ ​and​ ​Forests​ ​of​ ​India?

Answer: Jairam Ramesh

33. In which session of Indian National Congress, the moderates and extremists sections of congress reunited?

Answer: 1916 Lucknow.

34. Which program is launched by the India Government to reduce the cost of compact fluorescent lamps?

Answer: Bachat Lamp Yojana

35. The present Home Minister of India is:

Answer: Rajnath singh

36. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് പത്രം ?

Answer: ഫിനാൻഷ്യൽ എക്സ്പ്രസ്

37. The Viceroy who started public service Commission in India?

Answer: Lord Dufferin

38. The first computerised Taluk office in India

Answer: Ottappalam

39. ഇന്ത്യയില്‍ അയി ത്ത ത്തി നെ തി രായി നടന്ന ആദ്യ സംഘ ടിത സമരം?

Answer: വൈക്കം സത്യാഗ്രഹം

40. 1929 ൽ നാഷണൽ ഹോറാൾഡ് പ്രസിദ്ധീകരിച്ചത്?

Answer: ജവഹർലാൽ നെഹ്റു

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.