Kerala PSC Facts About India Questions and Answers 1

This page contains Kerala PSC Facts About India Questions and Answers 1 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. 1947-ൽ ഇന്ത്യൻ യൂണിയനിൽ ചേരാൻ വിമുഖത കാണിച്ച നാട്ടുരാജ്യം ഏത്?

Answer: ജുനഗഡ്

2. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത് ?

Answer: ഗംഗ

3. ഇന്ത്യൻ പ്രമാണിക സമയരേഖ കടന്നു പോകുന്ന ഇന്ത്യൻ നഗരം?

Answer: മിർസാപൂർ

4. ഇന്ത്യയില്‍ പക്ഷിഭുപടം തയാറാക്കുന്നു ആദ്യ സംസ്ഥാനം.?

Answer: കേരളം

5. ഇന്ത്യയില്‍ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത് എവിടെയാണ് ?

Answer: തെന്മല

6. The first recipient of India Science Award instituted by Government of India

Answer: C.N.N. Rao

7. Which region of India has a larger female population than the male population ?

Answer: Puducherry

8. Who was nicknamed as the ‘Milk man of India’:

Answer: Varghese Kurien

9. What is the name of Kudumbashree's destitute identification & rehabilitation project?

Answer: Ashraya

10. Who is known as father of Panchayati Raj in India

Answer: Balwant Rai mehta

11. Multidimensional Poverty Index (MPI) was introduced in ?

Answer: 1995

12. Which country has announced that it won’t be leaving the 2015 Iran nuclear deal?

Answer: France

13. ഇന്ത്യയിൽ ഏറ്റവും കൂടുതലാളുകൾ സംസാരിക്കുന്ന ഭാഷയേത്?

Answer: ഹിന്ദി

14. The Prime Minister of Britan When India became independent was

Answer: C. Atlee

15. The first satelite of India Aryabhatta launched in

Answer: 1975

16. Who is the newly appointed Election Commissioner (EC) of India?

Answer: Sushil Chandra

17. -In which year The Supreme Court of India recognized transgenders as the third gender in Indian society?

Answer: 2014

18. അനുച്ഛേദം 45 ഭേദഗതി ചെയ്തത് എത്രാമത് ഭേദഗതിയിലൂടെയാണ്

Answer: 86

19. ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്‍റെ മാഗ്നാ കാര്‍ട്ട എന്ന പേരില്‍ അറിയപ്പെടു ന്നത് ?

Answer: വുഡ്സ് ഡെസ്പ്പാച്ച്

20. ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?

Answer: ആർട്ടിക്കിൾ 280

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.