Kerala PSC Facts About India Questions and Answers 4

This page contains Kerala PSC Facts About India Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ പഞ്ചായത്ത് ?

Answer: ചമ്രവട്ടം പഞ്ചായത്ത്‌

62. ഇന്ത്യയിലെ കുമിൾ നഗരം ഏത് സംസ്ഥാനത്താണു

Answer: ഹിമാചൽ പ്രദേശ്

63. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്നത്

Answer: പട്ടം താണുപിള്ള

64. First woman chief minister of independent India

Answer: Sucheta Kripalini

65. The first Chief Election Commissioner of India

Answer: Sukumar Sen

66. വനം വകുപ്പ് നടപ്പിലാക്കിയ സാമൂഹിക വനംവത്കരണ പദ്ധതിയായ വഴിയോരത്തണൽ നിലവിൽ വന്നത്

Answer: 2009 June 5

67. ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സംസ്ഥാനം?

Answer: രാജസ്ഥാൻ

68. വൃദ്ധജനങ്ങൾക്ക് പോർട്ടർ , വീൽചെയർ , തുടങ്ങിയവ നല്കാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച പദ്ധതി ?

Answer: യാത്രിമിത്രസേവ

69. ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം.

Answer: 22

70. ................. was the First Chief Justice of India.

Answer: Harilal J. Kania

71. 2017 Asian Kabaddi Championship in women’s team category has won which country?

Answer: India

72. The beneficiaries of Indira Awaas Yojana (IAY) are selected from?

Answer: The BPL list approved by the Grama Sabha

73. ഖുദായ് – ഖിത്മത് ഗാർ (ദൈവസേവകരുടെ സംഘം / ചുവന്ന കുപ്പായക്കാർ) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്?

Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ

74. "Growth & Stagnation In Industrial Development"

Answer: K.N. Raj i

75. The Vice-president of India is:

Answer: Bhero Singh Shekawat

76. Fill in the blank spaces with suitable articles : “_____ Rajdhani is one of ____ grandest trains in India.”

Answer: the, the

77. . In the Mid-day Meals programme, who fully borne the cost of food grains?

Answer: Government of India

78. Who/Which of the following is the custodian of the Constitution of India?

Answer: The Supreme Court of India

79. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന ഭാഷ?

Answer: ഹിന്ദി

80. ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്തത് എന്ന്?

Answer: 2008 ഡിസംബർ 23

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.