Kerala PSC Facts About India Questions and Answers 11

This page contains Kerala PSC Facts About India Questions and Answers 11 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
201. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ആര് ?

Answer: ഡോ.എം.എസ്.സ്വാമിനാഥൻ

202. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

Answer: ജോലി സംവരണം

203. പഞ്ചായത്തീരാജ് ദിനം

Answer: April 24

204. ഇന്ത്യന്‍ നിയന്ത്രിത പ്രദേശത്തുള്ള ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് ?

Answer: മൗണ്ട് k 2

205. Chief Election Commissioner of India is

Answer: Om Prakash Rawat

206. എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് ?

Answer: മൗലിക അവകാശങ്ങൾ

207. Art.44 of the Indian Constitution requires the state to secure for the citizen a:

Answer: Uniform civil code

208. ഇന്ത്യയില്‍ സായുധ സേനകളുടെ സുപ്രീം കമാന്‍ഡര്‍?

Answer: രാഷ്ട്രപതി

209. Government of India decided to demonetize ` 500 and ` 1000 Currency notes with effect from

Answer: 8th November, 2016

210. ലാഹോറില്‍ ഷാലിമാര്‍ പൂന്തോട്ടം പണികഴിപ്പിച്ച മുഗള്‍ ചക്രവര്‍ത്തി

Answer: ഷാജഹാന്‍

211. Which space observatory has been used by Indian astronomers to identify a new group of stars in the globular cluster NGC 2808?

Answer: Astrosat

212. 2012 January 1st is Sunday, then which day is the Indian Independence day of the same year.

Answer: Wednesday 30+ 29+ 31 + 30 + 31 + 30 + 31 + 15 = 227/7 = reminder = 3 So Independence day is Wednesday

213. Which Indian organization has won the ‘ISSA GOOD Practice Award, Asia & The Pacific 2018’?

Answer: ESIC

214. Who was appointed as the 44th Chief Justice of India?

Answer: Jagdish Singh Khehar

215. Who is popularly known as the 'Father of Indian Constitution'?

Answer: Dr. B.R. Ambedkar

216. പഞ്ചായത്തീരാജ് നിയമം ഭരണഘടനയുടെ എത്രാം ഭാഗത്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്

Answer: IX

217. The President who is related with Indian post office Amendment bill 1986

Answer: Gyani Zail Singh

218. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ചത്?

Answer: നിർമ്മല സീതാരാമൻ

219. ഭക്രാനംഗല്‍ പദ്ധതി ഏതു നദിയില്‍

Answer: സത്ലജ്

220. കേരളത്തിൽ ആദ്യമായി വനിതാ പോലീസ് ബുള്ളറ്റ് പട്രോളിംഗ് ടീം തുടങ്ങിയ ജില്ല?

Answer: തൃശ്ശൂർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.