Kerala PSC Facts About India Questions and Answers 15

This page contains Kerala PSC Facts About India Questions and Answers 15 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
281. ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പി ന്റെ അധ്യക്ഷനാര് ?

Answer: ലോകസഭാ സ്പീക്കർ

282. പ്രസിദ്ധമായ ലുഷായി കുന്നുകൾ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം

Answer: മിസോറാം

283. ഏറ്റവുമധികം കടല്‍ത്തീരമുള്ള ഇന്ത്യന്‍ സംസ്ഥാനം ?

Answer: ഗുജറാത്ത്

284. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്‍റെ പിതാവ് ?

Answer: ഡോ. വിക്രം സാരാഭായ്

285. കുറിച്യര്‍ കലാപത്തിന്‍റെ നേതാവ് ആരായിരുന്നു ?

Answer: പഴശ്ശിരാജ

286. ഇന്ത്യൻ യൂണിയന്റെ ഭാഗമായ ഏറ്റവും വലിയ ദ്വീപ്?

Answer: നോർത്ത് ആൻഡമാൻ.

287. The first nuclear reactor of India was named as_

Answer: Apsara

288. Approximately how many eggs does a female silkworm lay in 24 hours after the proper copulation with the male moth in India ?

Answer: 1200

289. Venkatraramanan Ramamkrishnan an Indian born scientist shared Chemistry Nobel Prize for

Answer: For inventing crater observation and sensing satellite

290. -South India's First Children's Court was opened in which of the following city?

Answer: Hyderabad

291. .Who is the Director of film "Tamas"?

Answer: Govindh Nihalani

292. The Chairman of the National Human Rights Commission in India:

Answer: -H L Dattu

293. Who is the chairperson of the 14th Finance Commission

Answer: Y V Reddy

294. Who has become the first Indian to win in the FIA Formula 3 European Championship?

Answer: Jehan Daruvala

295. The first Governor General of Independent India:

Answer: Lord Mountbatten

296. യമുനാ നദിയില്‍ നിന്നും കൃഷിയിടങ്ങളിലേക്ക് വെളളം കൊണ്ടുപോകുവാന്‍ കനാലുകള്‍ നിര്‍മ്മിച്ച തുഗ്ലക്ക് സുല്‍ത്താന്‍

Answer: ഫിറോസ് ഷാ തുഗ്ലക്ക്

297. Which among the following newspaper was edited by Muhammad Abdurahiman Sahib?

Answer: Al-Ameen

298. Life Insurance Corporation (LIC) of India was established in

Answer: 1956

299. ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്‍റര്‍ സ്ഥാപിച്ച നഗരം

Answer: ചേവായൂര്‍

300. ഇന്ത്യൻ റെയിൽവേയുടെ റെയിൽ വീൽ ഫാക്ടറി സ്ഥിതി ചെയ്യുന്നു

Answer: യലഹങ്ക

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.