Kerala PSC Facts About India Questions and Answers 5

This page contains Kerala PSC Facts About India Questions and Answers 5 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
81. Amir khusru was a famous poet in the court of which ruler?

Answer: Allauddin khilji

82. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

Answer: ചെന്നൈ

83. കേരളത്തിലെ \"സുഭാഷ് ചന്ദ്ര ബോസ്\" എന്നറിയപ്പെടുന് നത് ആരാണ്?

Answer: മുഹമ്മദ്‌ അബ്ദുല്‍ റഹ്മാന്‍

84. തിരഞ്ഞടുപ്പ് കമ്മിഷനെ കുറിച്ച് പറയുന്ന ഭരണഘടന വകുപ്പ്

Answer: ആർട്ടിക്കിൾ 324

85. .ഇന്ത്യയുടെ സൈക്കിള്‍ നഗരം ?

Answer: ലുധിയാന

86. When​ ​was​ ​RTI​ ​Act​ ​enacted​ ​in​ ​India?

Answer: 15 th June 2005

87. Indian Institute of Science is in :

Answer: Bangalore

88. ഇന്ത്യയിലെ പ്രധാന കാലാവസ്ഥ

Answer: ഉഷ്ണമേഖലാ മൺസൂൺ

89. ജി.എസ്.ടി യുമായി ബന്ധപ്പെട്ടു ഭരണ ഘടനയില്‍ കൂട്ടി ചേര്‍ത്ത അനുചേദം?

Answer: 246 A

90. In​ ​India​ ​FERA​ ​has​ ​been​ ​replaced​ ​by

Answer: FEMA

91. Who was nicknamed as the ‘Milk man of India’:

Answer: Varghese Kurien

92. Who was the founder of Kerala Pulaya Mahasabha?

Answer: -P.k chathan master

93. Which Indian wrestler has clinched gold in 65kg freestyle at the Dan Kolov-Nikol Petrov tournament in Bulgaria?

Answer: Bajirang punia

94. How many Schedules are there in the 'Right to Information Act, 2005'?

Answer: 2 Schedules

95. Which union Ministry has launched the “India for Humanity”?

Answer: Ministry of External Affairs

96. Who has become the India’s first woman IPS officer to complete South Pole expedition? (Marks: 0)

Answer: Aparna Kumar

97. Which of the following Indian railway lines will be the world's highest railway line?

Answer: New Bilaspur - Manali -Leh railway line

98. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ മലയാളി? *

Answer: കരുൺ നായർ

99. കർഷകരെ സഹായിക്കുന്നതിനായി Indian Institute of Information Technology and Management നിർമ്മിച്ച ആപ്ലിക്കേഷൻ?

Answer: മണ്ണ്

100. ഇന്ത്യയിലെ ആദ്യ ലിഥിയം റിഫൈനറി നിലവിൽ വരുന്നത്?

Answer: ഗുജറാത്ത്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.