Kerala PSC Facts About India Questions and Answers 13

This page contains Kerala PSC Facts About India Questions and Answers 13 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
241. 1948 ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ദർപ്പണ നൃത്ത വിദ്യാലയം ആരംഭിച്ച വിഖ്യാത നർത്തകി

Answer: മൃണാളിനി സാരാഭായി

242. സ്വതന്ത്ര്യ ഇന്ത്യയിലെ അവസാന റെയിൽവെ ബജറ്റ് അവതരിപ്പിച്ചത്

Answer: സുരേഷ്പ്രഭു

243. സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ഇന്ത്യക്കാരന്‍

Answer: ഡോ അമര്‍ത്യ സെന്‍

244. Who founded \'Ananda Mahasabha\'

Answer: Brahmananda Sivayogi

245. Which Israeli flower has been named after Indian Prime Minister Narendra Modi?

Answer: Chrysanthemum

246. The first Law Minister of independent India is:

Answer: Dr. B.R. Ambedkar

247. -ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര?

Answer: ഡോ. രാംസുഭഗ് സിങ്

248. .In which year the ‘Project Elephant’was launched in India?

Answer: 1992

249. In which year rst ATM started in India

Answer: 1987

250. ഡക്കാണ്‍ നയം നടപ്പിലാക്കിയ മുഗള്‍ ഭരണാധികാരി

Answer: ഔറംഗസീബ്

251. Which of the schemes was introduced in the golden jubilee year of independence and is operational since December 1 ,1997?

Answer: Swarna Jayanthi Shahari Rojgar Yojana

252. Which neighboring country of India has recently declared sugarcane juice as 'national drink'? (Marks: 0)

Answer: Pakistan

253. Which state government has decided to host the 79th session of Indian History Congress (IHC)?

Answer: madhya pradesh

254. Afghanistan has launched new export route to India through which of the following ports?

Answer: Chabahar

255. -In India, Co-operative week is being celebrated from ------- every year

Answer: November 14-20

256. ഒളിമ്പിക്സ് അത്ലറ്റിക്സിന്റെ ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത?

Answer: പി.ടി.ഉഷ

257. ഇന്ത്യയിൽ മണിയോഡർ സമ്പത്ത് വ്യവസ്ഥ നിലനിൽക്കുന്ന സംസ്ഥാനം?

Answer: ഉത്തരാഖണ്ഡ്

258. “സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്’ ഇത് ആരുടെ വാക്കുകളാണ് ?

Answer: ബാലഗംഗാധരതിലകൻ

259. ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്ന വർഷം

Answer: 1945

260. Who has been appointed as the new Election Commissioner?

Answer: Anup Chandra Pandey

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.