Kerala PSC Facts About India Questions and Answers 8

This page contains Kerala PSC Facts About India Questions and Answers 8 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
141. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം

Answer: സരസ്

142. ക്യാബിനെറ്റ് മിഷൻ ഇന്ത്യയിലെത്തിയപ്പോൾ ഇന്ത്യൻ വൈസ്രോയി ആരാണു

Answer: വേവൽ പ്രഭു

143. പഞ്ചായത്തീരാജ് നടപ്പിലാക്കിയ ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം

Answer: ആന്ധ്രാപ്രദേശ്

144. Fundamental Rights which is a feature of the Constitution of India is borrowed from the Constitution of

Answer: usa

145. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർക്ക് പാചകവാതകം നൽകുന്ന കേന്ദ്ര സർക്കാരിൻറെ പുതിയ പദ്ധതി

Answer: പ്രധാനമന്ത്രി ഉജ്ജ്വൽ യോജന

146. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജപ്പാന്റെ സഹായം അഭ്യര്‍ത്ഥിച്ച നേതാവ്

Answer: സുഭാഷ്ചന്ദ്രബോസ്

147. India’s first television centre started in :

Answer: 1959

148. പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി

Answer: കാഞ്ചൻ ജംഗ ( സിക്കിം )

149. സമുദ്രതീരങ്ങളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.

Answer: 9

150. ഗവര്‍ണ്ണര്‍ രാജിക്കത്ത് നല്‍കുന്നത് ആര്‍ക്കാണ് ?

Answer: രാഷ്ട്രപതി

151. SOUBHAGYA Scheme is related to________

Answer: Electricity

152. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ Rooftop Solar Power Plant സ്ഥാപിതമായത്?

Answer: ഉത്തർപ്രദേശ് [ആദ്യത്തേത് :- പഞ്ചാബ്]

153. Gir Forest in India is in:

Answer: Gujarat

154. ഇന്ത്യയിലെ ജനസംഖ്യ (2001 സെൻസസ് പ്രകാരം) ?

Answer: 1028737436

155. People’s union for civil liberties V.Union of India is popularly known as:

Answer: Phone tapping case

156. India’s first fulldome 3D Digital theatre inaugurated in which of the following cities?

Answer: Kolkata

157. Which Indian state has largest number of districts

Answer: Uttar Pradesh

158. ഇന്ത്യയിലെ കേന്ദ്രബാങ്ക്

Answer: റിസര്‍വ്വ് ബാങ്ക ് ഓഫ് ഇന്ത്യ

159. പട്ടികജാതി കമ്മീഷൻ നിലവിൽ വന്നിരിക്കുന്ന ത് ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാരം?

Answer: 338 ആർട്ടിക്കിൾ

160. ഇന്ത്യയിൽ ഹൈക്കോടതിയിൽ ജഡ്ജിയാവുന്ന ആദ്യ വനിത?

Answer: അന്ന ചാണ്ടി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.