Kerala PSC Facts About India Questions and Answers 7

This page contains Kerala PSC Facts About India Questions and Answers 7 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
121. Yakshagana is the dance form of which state?

Answer: Karnadaka

122. പോര്‍ച്ചുഗീസ് വൈസ്രോയി ആയ അല്‍മേഡ നിര്‍മ്മിച്ച കോട്ട ഏത്?

Answer: St. Angelo fort Kannur

123. ഇന്ത്യയില്‍ ഒരു പുതിയ സംസ്ഥാനം രൂപീകരിക്കാനുള്ള അവകാശം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത് ?

Answer: പാര്‍ളിമെന്‍റ്

124. ഇന്ത്യയെ കണ്ടെത്തല്‍ എന്ന കൃതി രചിച്ചതാര് ?

Answer: ജവഹര്‍ലാല്‍ നെഹ്റു

125. ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യ നാട്ടുരാജ്യം?

Answer: സത്താറ

126. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ലോക്സഭാ മണ്ഡലം

Answer: മൽക്കജ്‌ഗിരി

127. ഇന്ത്യ ഗവണ്മെന്റ് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന നികുതി:

Answer: എക്‌സ്‌സൈസ്

128. In India Census is taken in every ______ years

Answer: 10

129. In which session of Indian National Congress, the moderates and extremists sections of congress reunited?

Answer: 1916 Lucknow.

130. Indian National Congress formed in 1885 during the Governor –General ship of?

Answer: Lord Dufferin.

131. Which Prime Minister of India launched the National Rural Health Mission (NRHM) in April 2005?

Answer: Manmohan Singh

132. ഒവൻ മേരിടിത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വൈസ്രോയി?

Answer: ലിട്ടൺ പ്രഭു

133. Who is the chairperson of the 14th Finance Commission

Answer: Y V Reddy

134. Which state is hosting the 2017 India-ASEAN Youth Summit?

Answer: Madhya Pradesh

135. The pass located at the southern end of the Nilgiri Hills in south India is called

Answer: the Palghat gap

136. സെർവൻറ് ്സഓഫ് ഇന്ത്യാ സൊസൈറ്റി’ സ്ഥാപിച്ചതാര്?

Answer: ഗോപാലകൃഷ ്ണഗോഖലെ

137. ഇന്ത്യയിലെ അവസാനത്തെ ഗവര്ണര്ജനറൽ?

Answer: സി.രാജഗോപാലാചാരി

138. Which is the oldest Fort constructed by Europeans in India?

Answer: Pallipuram Fort

139. Which article of the Indian Constitution guarantees Equal Justice and free Legal Aid to the citizen of India?

Answer: Article 39(A)

140. Which part of the Indian Constitution consists of Articles on Emergency provisions?

Answer: Part XVIII

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.