Kerala PSC Economics Questions and Answers 6

This page contains Kerala PSC Economics Questions and Answers 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. കേരളത്തിലെ ആദ്യ സഹകരണ സംഘം

Answer: ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്

102. ഇന്ത്യയിൽ ആദ്യമായി കറൻസി നോട്ട് ക്യാൻസൽ ചെയ്ത പ്രധാനമന്ത്രി ആര്

Answer: മൊറാർജി ദേശായ്

103. ഗാന്ധി സിരീസിലെ നോട്ടുകൾ എന്നാണ് ആദ്യമായി പുറത്തിറക്കിയത്

Answer: 1996

104. ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നത് എവിടെ

Answer: നാസിക് സെക്യൂരിറ്റി പ്രസ്സ്

105. The Author of \"Peoples Bank for Northern India\" is

Answer: Mr. Dupermen

106. ഇന്ത്യില്‍ ദേശിയ വരുമാനം കണക്കാക്കുന്ന ഏജന്‍സിയുടെ പേര്

Answer: സി എസ് ഒ

107. രാജ്യത്തിന്റ അറ്റ ആഭ്യന്തര ഉത്പന്നത്തിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന മേഖല

Answer: സേവന മേഖല

108. അനിശ്ചിതത്വ വാഹക സിന്താന്തം ആവിഷ്കരിച്ചത്

Answer: എഫ് എച്ച് നൈറ്റ്

109. ദേശവല്‍കരണ സമയത്തെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ആരായിരുന്നു

Answer: സര്‍ ബനക് രാമറാവു

110. ബാങ്കുകളുടെ ബാങ്ക് എന്ന അറിയപ്പെടുന്ന ബാങ്ക്

Answer: റിസര്‍വ്വ ബാങ്ക്

111. _________ is the first state to ratify GST bill

Answer: Assam

112. ‘Pass through’ effect in international trade theory refers to—

Answer: The proportion of an exchange rate change that is reflected in export and import price change

113. Hedging and speculation in forex markets—

Answer: Are opposite activities

114. Public Private Partnership came to be introduced in India to—

Answer: Mitigate the financial burden of the governments

115. Founder of Punjab National Bank is ?

Answer: Lala Lajpath Rai

116. .First chairman of "Empowered Committee" of State Finance Ministers ?

Answer: K M Mani

117. Who Among the Persons Introduced Gurgaon Experiment?

Answer: F.L Brayne

118. Headquarters of NITI Aayog

Answer: yogana bhavan

119. Who was the chairman of National Income Committee appointed by the government of India in 1949?

Answer: P. C. Mahalanobis

120. പത്രപരസ്യത്തിൽ എസ്.ബി.ഐയുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെടുന്ന ദേശീയ കവി?

Answer: ടാഗോർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.