Kerala PSC Economics Questions and Answers 12

This page contains Kerala PSC Economics Questions and Answers 12 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
221. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ പിതാവ്

Answer: ദാദാബായ് നവറേജി

222. ഇന്ത്യന്‍ ആസൂത്രണത്തിന്റെ പിതാവ്

Answer: വിശ്വേശരയ്യ

223. ഇന്ത്യയിലെ ആദ്യത്തെ ധനകാര്യ മന്ത്രി

Answer: ആര്‍ കെ ഷണ്‍മുഖം ഷെട്ടി

224. സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ഇന്ത്യക്കാരന്‍

Answer: ഡോ അമര്‍ത്യ സെന്‍

225. കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന ശേഷം ഇന്ത്യന്‍ പ്രസിഡന്റ് പദവിയിലെത്തിയ വ്യക്തി

Answer: ആര്‍ വെങ്കിട്ടരാമന്‍

226. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളത്തിലെ ആദ്യ ഡിജിറ്റൽ ബാങ്കിംഗ് ഗ്രാമം ആയി പ്രഖ്യാപിച്ചത്

Answer: കയ്പമംഗലം

227. Who wrote the book \'Poor Economies\'

Answer: Abhijith Banerjee

228. Who is the chairperson of the 14th Finance Commission

Answer: Y V Reddy

229. _________ is GST Finance Ministers Panel Chairman

Answer: Amit Mishra

230. Smart Phones will be taxed at _________ under GST.

Answer: 12%

231. A special purpose vehicle _________ has been launched to cater the needs of GST.

Answer: GSTN - goods and service Tax Network

232. .India borrowed the concept of five year plan from

Answer: Russia

233. The first country introduced Carbon tax ?

Answer: Newzeland

234. .Banking Regulating Act passed in the year ?

Answer: 1949

235. India's first digital tribal colony

Answer: Nedumkayam

236. What Us The Base Colour Of New Five Hundred Rupee Note?

Answer: Stone Grey

237. When was 10 rupees coins introduced

Answer: 2005

238. എസ്.ബി.ഐയുടെ ആപ്തവാക്യം?

Answer: pure Banking Nothing Else

239. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്?

Answer: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

240. GST കൗൺസിലിന് ഭരണഘടന സാധുത നൽകുന്ന ആർട്ടിക്കിൾ

Answer: 279 A

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.