Kerala PSC Economics Questions and Answers 15

This page contains Kerala PSC Economics Questions and Answers 15 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
281. SBI ദേശസാൽക്കരിച്ച വർഷം?

Answer: 1955

282. ഇന്ത്യില്‍ ദേശിയ വരുമാനം കണക്കാക്കുന്ന ഏജന്‍സിയുടെ പേര്

Answer: സി എസ് ഒ

283. ലാഭത്തിന്റെ നവീന ശലാ സിന്താന്തം ആവിഷ്കരിച്ചത് ആരാണ്

Answer: പ്രഫസര്‍ ഷുങ് ബീറ്റര്‍

284. ഇന്ത്യയിലെ ആദ്യത്തെ ധനകാര്യ മന്ത്രി

Answer: ആര്‍ കെ ഷണ്‍മുഖം ഷെട്ടി

285. ഇന്ത്യയില് കറന്സിനോട്ട് ആദ്യമായി പ്രിന്റ് ചെയ്തത് ആരുടെ ഭരണകാലത്താണ് (D)

Answer: ഷേര്ഷാ സൂരി

286. Which of the following country is the first one to implement GST?

Answer: France

287. Indian GST model has _________rate structure.

Answer: 4

288. What does “I” stands for in IGST?

Answer: ntegrated

289. Malthusian theory of population is based on—

Answer: Geometric progression of population

290. Hedging and speculation in forex markets—

Answer: Are opposite activities

291. .India's first Payments Bank Services was launched by ?

Answer: Airtel

292. എസ്.ബി.ഐ.യുടെ അസോസിയേറ്റ് ബാങ്കുകളുടെ എണ്ണം?

Answer: 5

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.