Kerala PSC Economics Questions and Answers 2

This page contains Kerala PSC Economics Questions and Answers 2 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
21. സ്റ്റാർട് അപ് കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ 2016 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി

Answer: സ്റ്റാർടപ്പ് ഇന്ത്യ കർമ്മ പദ്ധതി

22. ആഗോളമായി ചിന്തിക്കുക പ്രാദേശികമായി പ്രവര്‍ത്തികുക എന്ന മുദ്രാവാക്യം എന്തുമായി ബന്ധപ്പെട്ടതാണ്

Answer: ആഗോളവല്‍ക്കരണം

23. ബാങ്കുകളുടെ ബാങ്ക് എന്ന അറിയപ്പെടുന്ന ബാങ്ക്

Answer: റിസര്‍വ്വ ബാങ്ക്

24. സ്വതന്ത്ര കമ്പോള വ്യവസ്ഥയില്‍ വില നിര്‍ണ്ണയിക്കുന് ശക്തികള്‍ ഏതൊക്കെയാണ്

Answer: പ്രചോദനവം, പ്രധാനവും

25. In India GST was first proposed in _________.

Answer: 2000

26. Smart Phones will be taxed at _________ under GST.

Answer: 12%

27. As per the revised estimate of CSO, the GDP in India at factor cost during 2008-09 was—

Answer: Rs. 33, 39,375 crore

28. The first bank in Kerala ?

Answer: Nedungadi bank

29. The first country introduced Carbon tax ?

Answer: Newzeland

30. Only women who got Nobel Prize in Economics

Answer: Elinor Ostrom

31. The first bank to introduce mutual fund ?

Answer: SBI

32. .GNP Stands for

Answer: Gross National Product

33. The committee formed to study forms in insurance sector

Answer: Malhotra Committee

34. The first bank started internet banking facility ?

Answer: ICICI

35. Father of Modern Economics

Answer: Adam Smith

36. അലഹബാദ് ബാങ്ക് പ്രവർത്തനമാരംഭിച്ച വർഷം?

Answer: 1865

37. ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായത്?

Answer: 1955-ൽ

38. GST കൗൺസിലിന് ഭരണഘടന സാധുത നൽകുന്ന ആർട്ടിക്കിൾ

Answer: 279 A

39. Which company has planned to bring the biggest ever IPO of three billion US dollars?

Answer: Paytm

40. Which company will acquire digital health startup 1MG?

Answer: Tata Digital

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.