Kerala PSC Indian Constitution Questions and Answers 14

This page contains Kerala PSC Indian Constitution Questions and Answers 14 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
261. പാർലമെൻറിൽ ഏത് സഭ യിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?

Answer: ലോകസഭ

262. പഞ്ചായത്തുകളുടെ രൂപീകരണം എന്ന മാരഗ്ഗ നിർദ്ദേശകതത്വം ഏത് വിഭാഗത്തിൽ പെടുന്നതാണ്?

Answer: സാമൂഹ്യ തത്വം

263. ഇന്ത്യൻ ഭരണഘടനയുടെ ആദ്യ പേജുകൾ രൂപപ്പെത്തിയ ചിത്രകാരൻ?

Answer: നന്ദലാൽ ബോസ്

264. സുപ്രീം കോടതിയുടെ റിട്ട് ഏതു ആർട്ടിക്കിളിലുമായി ബന്ധപ്പെട്ടുകിടക്കുന്നു

Answer: 32

265. Who decides whether a bill is Money Bill or not

Answer: Speaker of Lok Sabha

266. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ യോഗ്യരെല്ലെന്ന് തോന്നിയാല്‍ അവരെ നിരാകരിച്ച് വോട്ട് രേഖപെടുതാതനുള്ള അവകാശം ?

Answer: നിഷേധ വോട്ട്

267. ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രപതി ?

Answer: പ്രതിഭാ പാട്ടീല്‍

268. വിവാഹവും വിവാഹ മോചനവും താഴെപ്പറയുന്നവയില്‍ ഏതു ലിസ്റ്റില്‍ ഉള്‍പ്പെടുന്നു ?
a. കണ്‍കരന്റ് ലിസ്റ്റ്
b. യൂണിയന്‍ ലിസ്റ്റ്
c. സ്റ്റേറ്റ് ലിസ്റ്റ്
d. ഇതില്‍ ഒന്നും ഉള്‍പ്പെടുന്നില്ല

Answer: കണ്‍കരന്റ് ലിസ്റ്റ്

269. The Govt.servants in India can:

Answer: Not participate in politics

270. In which year the National Human Rights Commission came into effect?

Answer: 1993

271. ലോകസഭ നിലവിൽ വന്നത് ?

Answer: 1952 ഏപ്രിൽ 17

272. ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അനുച്ഛേദം ?

Answer: അനുച്ഛേദം 21

273. മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന അനുച്ഛേദം ?

Answer: അനുച്ഛേദം 21

274. The National Foundation for Communal Harmony is under the administrative control of:

Answer: Home Affairs Ministry

275. 100th Constitution Amendment is related with :

Answer: India-Pakistan territory Settlement

276. The portfolio of Atomic Energy comes under:

Answer: Union List

277. Indian Constitution defines India as

Answer: Union of States

278. ഭരണഘടനാഭേദഗതി എന്ന ആശയം ഇന്ത്യന്‍ ഭരണഘടന കടമെടുത്ത രാജ്യം

Answer: ദക്ഷിണാഫ്രിക്ക

279. 2-ജി സ്പെക്ട്രം ഇപ്പോൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ?

Answer: ശിവരാജ് പാട്ടീൽ കമ്മീഷൻ

280. ഇന്ത്യൻ ഭരണഘടനയിൽ വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ്

Answer: കൺകറന്റ് ലിസ്റ്റ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.