181. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തി തിരഞ്ഞെടുക്കാം ?
Answer: 20
182. എത്ര ലോകസഭാ മണ്ഡലങ്ങ ളാണ് കേരളത്തിൽ നിന്നുമു ള്ളത്?
Answer: 20
183. അയിത്ത നിർമാർജനം നിരോധിക്കുന്ന വകുപ്പ്
Answer: 17
184. Vice-President of India is elected by
Answer: Parliament
185. സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജി
Answer: ഫാത്തിമാ ബീവി
186. ജന സന്പര്‍ക്ക പരിപാടിയ്ക്ക് എെക്യരാഷ്ട്ര സഭയുടെ അവാര്‍ഡ് ലഭിച്ച മുഖ്യമന്ത്രി ?
Answer: ഉമ്മന്‍ ചാണ്ടി
187. ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണ ഘടനാ വകുപ്പ് ?
Answer: 280
188. ഇന്ത്യന്‍ ഭരണ ഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഏക വിദേശ ഭാഷ ?
Answer: നേപ്പാളി
189. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ?
Answer: എം.സി.ജോസഫൈന്‍
190. ലോകസഭ നിലവിൽ വന്നത് ?
Answer: 1952 ഏപ്രിൽ 17
191. ഒന്നാം ലോകസഭ നിലവിൽ വ രുന്നതുവരെ പാർലമെൻറാ യി നിലകൊണ്ടന്ത്?
Answer: ഭരണഘടനാ നിർമാണസഭ
192. Which of the following is an Intellectual Property crime?
Answer: All of these
193. _____ refers to a code of safe and responsible behavior for the internet community:
Answer: Cyber Ethics
194. _____ software programs are designed to keep computers safe from hackers:
Answer: Fire Walls
195. This is the exclusive right granted by statute to the author of the works to reproduce dramatic, artistic, literary or musical work or to authorize its reproduction by others:
Answer: Copy Right
196. The Eighth schedule of Indian Constitution deals with ___ .
Answer: Languages
197. Who was the first Speaker of the Lok Sabha?
Answer: GV Mavalankar
198. Public health and sanitation, under the Indian Constitution fall in ............ list
Answer: State list
199. Under which article of the Indian Constitution is the `Freedom of press` ensured?