Kerala PSC Indian Constitution Questions and Answers 20

This page contains Kerala PSC Indian Constitution Questions and Answers 20 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
381. ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു

Answer: ജി.വി. മാവ്ലങ്കാർ

382. കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്

Answer: ഓമനക്കുഞ്ഞമ്മ

383. തൊട്ടു കൂടായ്മ നിരോധിക്കുന്ന വകുപ്പ് ഏത്

Answer: 17

384. jalian walabhag is situated in which Indian state

Answer: Amritsar

385. പഞ്ചായത്തീരാജിന്റെ പിതാവ്

Answer: ബൽവന്ത് റായ് മേത്ത

386. ഇൻഡ്യൻ l.T.ആക്ട് നിലവിൽ വന്നത്

Answer: 2000 ഒക്ടോബർ 17

387. Citizenship

Answer: Articles 5 - 11

388. പാര്‍ട്ടണര്‍ഷിപ്പ് ആക്ട് ഇന്ത്യയില്‍ വന്ന വര്‍ഷം

Answer: 1932

389. The ‘Champaron Satyagraha’was led by

Answer: Gandhi

390. Use of computer resources to intimidate or coerce others, is termed:

Answer: Cyber terrorism

391. This is the exclusive right granted by statute to the author of the works to reproduce dramatic, artistic, literary or musical work or to authorize its reproduction by others:

Answer: Copy Right

392. ഒരു ബിൽ മണിബില്ലാണോ എന്നു തീരുമാനിക്കാനുള്ള അധികാരം ആർക്കാണ്?

Answer: ലോകസഭാ സ്പീക്കർ

393. വിവിധ സംസ്ഥാനങ്ങളിൽ നി ന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം ?

Answer: 530

394. The president of India who gave assent to Information Technology Act 2000:

Answer: K.R.Narayanan

395. The 'Basic Structure Doctrine' was enunciated by the supreme court during:

Answer: Kesavanada case

396. Identify the Constitutional Amendment through which a List of Fundamental Duties was inserted to Indian Constitution.

Answer: 42nd Amendment

397. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കുന്നത്

Answer: ആമുഖം

398. കൂടുതൽ കാലം ലോക്സഭാംഗമായിരുന്ന വ്യക്തി?

Answer: ഇന്ദ്രജിത്ത് ഗുപ്ത

399. സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം

Answer: 65 വയസ്സ്

400. ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

Answer: രാജീവ് ഗാന്ധി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.