Kerala PSC Indian Constitution Questions and Answers 15

This page contains Kerala PSC Indian Constitution Questions and Answers 15 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
281. ബ്രിട്ടീഷ് ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ?

Answer: കോൺവാലീസ് പ്രഭു

282. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം രൂപകൽപന ചെയ്ത ചിത്രകാരൻ

Answer: ബിയോഹാർ റാംമനോഹർ സിൻഹ

283. കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്

Answer: ഓമനക്കുഞ്ഞമ്മ

284. സ്വന്തമായി ഹൈകോടതിയുള്ള കേന്ദ്ര ഭരണ പ്രദേശം

Answer: ഡൽഹി

285. മൗലിക അവകാശങ്ങൾ എത്ര?

Answer: ആറെണ്ണം

286. മൗലിക ചുമതലകൾ ഇന്ത്യ സ്വീകരിച്ചത് ഏതെല്ലാം രാജ്യങ്ങളുടെ ഭരണഘടനയിൽ നിന്നാണ്

Answer: ജപ്പാൻ , റഷ്യ

287. Fundamental Rights which is a feature of the Constitution of India is borrowed from the Constitution of

Answer: usa

288. Fundamental duties is a feature borrowed from the Constitution of

Answer: usa

289. ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് അടിസ്ഥാന ചുമതലകൾ പ്രതിപാദിക്കുന്നത്

Answer: 51A

290. ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രപതി ?

Answer: പ്രതിഭാ പാട്ടീല്‍

291. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ അധ്യക്ഷന്‍ ?

Answer: മുഖ്യമന്ത്രി

292. The economic planning proposed by eight leading industrialists in 1945 is known as:

Answer: Bombay plan

293. 6 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം മൗലികാവകാശമാക്കിയ അനുച്ഛേദം ?

Answer: അനുച്ഛേദം 21A

294. ബാലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉല്പന്നങ്ങൾക്ക് നൽകുന്ന മുദ്ര ?

Answer: റഗ്ഗ് മാർക്ക്

295. The judges of the subordinate courts are appointed by:

Answer: The Governor

296. Directive Principles are taken from the constitution of which country?

Answer: Ireland

297. On whose recommendation was the Constituent Assembly formed?

Answer: The Cabinet Mission Plan

298. Directive principles are included in which part of Indian Constitution?

Answer: Part IV

299. Feeling guilty or defensive about our internet use is a symptom of __________

Answer: cyber addiction

300. State list, Union list, Concurrent list are included in which of the following schedule

Answer: 7

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.