Kerala PSC Indian Constitution Questions and Answers 16

This page contains Kerala PSC Indian Constitution Questions and Answers 16 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
301. ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു

Answer: ജി.വി. മാവ്ലങ്കാർ

302. വിവരാവകാശം പാസാക്കാൻ കാരണമായ പ്രസ്ഥാനം

Answer: മസ്ദൂർ കിസാൻ ശക്തി സംഘം

303. 1957 -ലെ കേരള നിയമസഭയുടെ മുഖ്യമന്ത്രി ?

Answer: ഇ. എം.എസ് നന്പൂതിരിപ്പാട്

304. പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം പ്രതിപാദിക്കുന്ന അനുച്ഛേദം

Answer: article 3

305. പഞ്ചായത്തീ രാജിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ?

Answer: ബല്‍വന്ത് റായ് മേത്ത

306. An unauthorized program which functions from inside what seems to be an authorized program, thereby concealing what it is actually doing:

Answer: Trojan Horse

307. The criminal reads or copies confidential or proprietary information,but the data is neither deleted nor changed- This is termed:

Answer: Computer voyeur

308. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗ ങ്ങളെ ലോകസഭയിലേക്ക് തി തിരഞ്ഞെടുക്കാം ?

Answer: 20

309. ഒരു ബിൽ മണിബില്ലാണോ എന്നു തീരുമാനിക്കാനുള്ള അധികാരം ആർക്കാണ്?

Answer: ലോകസഭാ സ്പീക്കർ

310. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി ?

Answer: 42 ആം ഭേദഗതി

311. 11- മത് കൂട്ടിച്ചേർത്ത മൗലിക കടമ ?

Answer: 6 മുതൽ 14 വയസുവരെ വിദ്യാഭ്യാസത്തിന് സാഹചര്യമൊരുക്കൽ

312. The compulsive use of internet pornography known as :

Answer: Cyber sex

313. The National Food Security Act was passed in the Indian Parliament in:

Answer: 12 September 2013

314. The Untouchability Offence Act passed by Indian Parliament in

Answer: 1955

315. The word 'Secular' was inserted into the Constitution of India by

Answer: 42nd Amendment Act

316. Who was the temporary Chairman of the Constituent Assemly?

Answer: Dr. Sachidananda Sinha

317. The headquarters of Asian School of cyber Law

Answer: pune

318. ഭരണഘടനാ ഭേദഗതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭാഗം?          

Answer: ഭാഗം 20        

319. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നത്?

Answer: 1993 സെപ്റ്റംബർ 28

320. സുപ്രീംകോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയുന്ന ഭരണഘടനാ വകുപ്പ്

Answer: ആർട്ടിക്കിൾ 124

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.