Kerala PSC Indian Constitution Questions and Answers 5

This page contains Kerala PSC Indian Constitution Questions and Answers 5 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
81. പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരിപ്പിക്കുന്നത്?

Answer: ലോകസഭ

82. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ സമൂല പരിഷ്ക്കരണത്തിനായി സുപ്രീം കോടതി നിർമിച്ച അദ്ധ്യക്ഷൻ

Answer: ജസ്റ്റീസ് ആർ.എം ലോധ കമ്മിഷൻ

83. സുപ്രീം കോടതി നിലവിൽ വന്നതെന്ന്

Answer: 1950 ജനുവരി 28

84. _____ is filing a petition by the aggrieved party before a higher authority

Answer: Appeal

85. The national flag code of India has taken effect from

Answer: January 26,2002

86. National Emergency, under_____ Article can be imposed any number of times.

Answer: Article 352

87. Who is legally authorized to declare war or conclude peace

Answer: The President

88. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ യോഗ്യരെല്ലെന്ന് തോന്നിയാല്‍ അവരെ നിരാകരിച്ച് വോട്ട് രേഖപെടുതാതനുള്ള അവകാശം ?

Answer: നിഷേധ വോട്ട്

89. വിവാഹവും വിവാഹ മോചനവും താഴെപ്പറയുന്നവയില്‍ ഏതു ലിസ്റ്റില്‍ ഉള്‍പ്പെടുന്നു ?
a. കണ്‍കരന്റ് ലിസ്റ്റ്
b. യൂണിയന്‍ ലിസ്റ്റ്
c. സ്റ്റേറ്റ് ലിസ്റ്റ്
d. ഇതില്‍ ഒന്നും ഉള്‍പ്പെടുന്നില്ല

Answer: കണ്‍കരന്റ് ലിസ്റ്റ്

90. ക്രമ സമാധാനം താഴെപ്പറയുന്നവയില്‍ ഏതു ലിസ്റ്റില്‍ ഉള്‍പ്പെടുന്നു ?
a. കണ്‍കറന്റ് ലിസ്റ്റ്
b. യൂണിയന്‍ ലിസ്റ്റ്
c. സ്റ്റേറ്റ് ലിസ്റ്റ്
d. ഇതൊന്നുമല്ല

Answer: സ്റ്റേറ്റ് ലിസ്റ്റ്

91. The IT (Amendment) Bill 2008 was passed by the two houses of the Indian Parliament on_____ 2008.

Answer: December 23 and 24

92. The seat of the Asian School of Cyber Laws:

Answer: Pune

93. വിവിധ സംസ്ഥാനങ്ങളിൽ നി ന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം ?

Answer: 530

94. ____ gives the author of an original work exclusive right for a certain time period in relation to that work, including its publication, distribution and adaptation:

Answer: Copyright

95. The criminal reads or copies confidential or proprietary information,but the data is neither deleted nor changed- This is termed:

Answer: Computer voyeur

96. The last session of the existing Lok Sabha has been elected is known as:

Answer: Lame Duck

97. Which of the following Writs can be used against a person believed to be holding a public office he is not entitled to hold?

Answer: Quo Warranto

98. The first chairman of the Kerala State Human Rights Commission was ________

Answer: Justice M.M.Pareed Pillai

99. യൂണിയൻ ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം?

Answer: ആർട്ടിക്കിൾ 112

100. വിദ്യാഭ്യാസം മൗലികാവകാശമായി പ്രഖ്യാപിച്ച ഭരണ ഘടനാ ഭേദഗതി

Answer: 86

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.