Kerala PSC Indian Constitution Questions and Answers 3

This page contains Kerala PSC Indian Constitution Questions and Answers 3 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
41. സ്വന്തമായി ഹൈകോടതിയുള്ള കേന്ദ്ര ഭരണ പ്രദേശം

Answer: ഡൽഹി

42. മൗലിക അവകാശം ഉൾപെടുന്ന ഭാഗം

Answer: മൂന്നാം ഭാഗം

43. പഞ്ചായത്തീരാജ് നടപ്പിലാക്കിയ ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം

Answer: ആന്ധ്രാപ്രദേശ്

44. In _____ Kerala Land Reforms Act was passed.

Answer: 1969

45. Who decides whether a bill is Money Bill or not

Answer: Speaker of Lok Sabha

46. നിയമ സഭ സമ്മേളിക്കാത്ത അവസരങ്ങളില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത് ആരാണ് ?

Answer: ഗവര്‍ണ്ണര്‍

47. Which Article makes the Supreme Court & a court of Record?

Answer: Article 129

48. Cryptography is used for ______.

Answer: All of these

49. ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു?

Answer: ജി.വി. മാവ് ലങ്കാർ

50. _____ refers to a code of safe and responsible behavior for the internet community:

Answer: Cyber Ethics

51. കരുതൽ തടങ്കലിലാക്കിയ ഒരു വ്യക്തിയെ വിചാരണ കൂടാതെ എത്രകാലം വരെ തടവിൽ വെക്കാം ?

Answer: 1 മാസം

52. How many Schedules are there in the 'Right to Information Act, 2005'?

Answer: 2 Schedules

53. Which Article is inserted in the Constitution of India by the Constitution (Ninety-seventh Amendment) Act 2011?

Answer: Article 43 B

54. Who appoints the Chairman of UPSC?

Answer: The President of India

55. How many times, has the preamble to the constitution been amended so far?

Answer: once

56. ഭരണഘടനയില്‍ ഇപ്പോഴുള്ള മൗലികകടമകളുടെ എണ്ണം

Answer: 11

57. പദവിയിലിരിക്കെ അന്തരിച്ച ഉപപ്രധാനമന്ത്രി

Answer: സർദാർ വല്ലഭായ് പട്ടേൽ

58. 2-ജി സ്പെക്ട്രം ഇപ്പോൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ?

Answer: ശിവരാജ് പാട്ടീൽ കമ്മീഷൻ

59. ഇന്ത്യയിലെ ആദ്യമായി സൈബർ കേസ് നിലവിൽ വന്നത്?

Answer: ചെന്നൈ

60. ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്തത് എന്ന്?

Answer: 2008 ഡിസംബർ 23

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.