Kerala PSC Indian Constitution Questions and Answers 1

This page contains Kerala PSC Indian Constitution Questions and Answers 1 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. മലിനജല നയം നടപ്പിലാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം ?

Answer: രാജസ്ഥാന്‍

2. ഒന്നാം ലോകസഭ നിലവിൽ വ രുന്നതുവരെ പാർലമെൻറാ യി നിലകൊണ്ടന്ത്?

Answer: ഭരണഘടനാ നിർമാണസഭ

3. ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റ് അധികാരം നല്കുന്ന വകുപ്പ്

Answer: 368

4. സ്വവർഗ രതി കുറ്റകരമാക്കുന്ന വകുപ്പ്

Answer: 377

5. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്നത്

Answer: രാജസ്ഥാനിലെ നാഗൂറിൽ

6. How many members can be nominated to Loksabha by President

Answer: 2

7. തിരുവിതാംകൂറിൽ ആദ്യമായി നിയമ ബിരുദം നേടിയ വനിത

Answer: അന്നാ ചാണ്ടി

8. വിവരാവകാശ നിയമ പ്രകാരം ഒരു അപേക്ഷ ലഭിച്ചാല്‍ എത്ര ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം ?

Answer: 30

9. An unauthorized program which functions from inside what seems to be an authorized program, thereby concealing what it is actually doing:

Answer: Trojan Horse

10. The IT (Amendment) Bill 2008 was passed by the two houses of the Indian Parliament on_____ 2008.

Answer: December 23 and 24

11. Cyber Laws are included in:

Answer: Residuary Powers

12. -ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര?

Answer: ഡോ. രാംസുഭഗ് സിങ്

13. ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന്?

Answer: 1951 ഒക്ടോബർ 25 മുതൽ 1952 ഫിബ്രവരി 21വരെ

14. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി ?

Answer: 42 ആം ഭേദഗതി

15. കരുതൽ തടങ്കലിലാക്കിയ ഒരു വ്യക്തിയെ വിചാരണ കൂടാതെ എത്രകാലം വരെ തടവിൽ വെക്കാം ?

Answer: 1 മാസം

16. "The Directive Principles of State Policy" is just like a cheque on bank payable at the convenience of the bank - who made this remark ?

Answer: Prof. K.T. Shah

17. The first chairman of the Kerala State Human Rights Commission was ________

Answer: Justice M.M.Pareed Pillai

18. Which of the following Article is deal with the power of the President to grant pardons etc?

Answer: Article 72

19. Of all the amedements in the Constitution, the most comprehensive and controversial Amendment was?

Answer: 42nd

20. The Charter of Fundamental Rights in Indian Constitutive is adopted from the Constitution of

Answer: America

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.