Kerala PSC Indian Constitution Questions and Answers 13

This page contains Kerala PSC Indian Constitution Questions and Answers 13 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
241. ബാല വേല നിരോധിക്കുന്ന വകുപ്പ്

Answer: 24

242. \"സത്യമേവ ജയതേ \" എന്ന വാക്യം എടുത്തിരിക്കുന്നത്

Answer: മുണ്ഡകോപനിഷത്ത്

243. Who decides whether a bill is Money Bill or not

Answer: Speaker of Lok Sabha

244. ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ?
a. എസ്. വൈ ഖുറൈഷി
b. എം. എസ് ഗില്‍
c. റ്റി. എന്‍ ശേഷന്‍
d. Om Prakash Rawat

Answer: Om Prakash Rawat

245. ഇന്ത്യയില്‍ പഞ്ചായത്തീ രാജ് സംവിധാനം നിലവില്‍ വന്ന ആദ്യ സംസ്ഥാനം ?

Answer: രാജസ്ഥാൻ

246. Which of the following come under software piracy?

Answer: All the above

247. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ച കമ്മറ്റി ?

Answer: സ്വരൺ സിംഗ്‌ കമ്മറ്റി

248. Which of the following is a cyber crime against individual?

Answer: All of these

249. Which Article of the Constitution empowers the High Courts to issue writs?

Answer: Article 226

250. The Constituent Assembly adopted or enacted the constitution of India on?

Answer: November 26, 1949

251. In which part of the Indian Constitution is the concept of welfare state included?

Answer: Directive principles of state policy

252. `Hacking` in computer system under IT Act 2000 in which session?

Answer: 66

253. Which section of IT Act deals with punishment for sending offensive message through electronic means

Answer: Section 66 A

254. ഇന്ത്യന്‍ ദേശീയ പതാകയ്ക്ക് ഭരണഘടനാ നിര്‍മ്മാണസഭ അംഗീകാരം നല്‍കിയതെന്ന്

Answer: 1947 ജൂലൈ 22

255. ഭരണഘടനയുടെ ഏത് അനുഛേദ പ്രകാരമാണ് കുറ്റവാളികള്‍ക്ക് ഗവര്‍ണര്‍ മാപ്പ് നല്‍കുന്നത്

Answer: 161

256. ഭരണഘടനയില്‍ ഇപ്പോഴുള്ള മൗലികകടമകളുടെ എണ്ണം

Answer: 11

257. സുപ്രീംകോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയുന്ന ഭരണഘടനാ വകുപ്പ്

Answer: ആർട്ടിക്കിൾ 124

258. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ പ്രധാന മന്ത്രി

Answer: ഇന്ദിരാഗാന്ധി

259. ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ?

Answer: ബാംഗ്ലൂർ

260. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്?

Answer: ആന്ധ്ര പ്രദേശ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.