Kerala PSC Indian Constitution Questions and Answers 18

This page contains Kerala PSC Indian Constitution Questions and Answers 18 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
341. താഴെപ്പറയുന്നവയിൽ ഇന്ത്യൻ പൗരൻറെ മൗലികാവകാശങ്ങളിൽ പെടാത്തത് ഏതാണ്?
a. സമത്വത്തിനുള്ള അവകാശം
b. സ്വാതന്ത്ര്യത്തിനുള്ള അവകാശം
c. ചൂഷണങ്ങൾക്കെതിരെയുള്ള അവകാശം
d. വോട്ടവകാശം

Answer: വോട്ടവകാശം

342. ഇന്ത്യയിൽ എത്ര പൗരത്വം ഉണ്ട്

Answer: ഒന്ന്

343. തിരുവിതാംകൂറിൽ ആദ്യമായി നിയമ ബിരുദം നേടിയ വനിത

Answer: അന്നാ ചാണ്ടി

344. MMR vaccine given at the month of

Answer: 15 months

345. ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ?

Answer: മീരാ കുമാര്‍

346. ഒരു സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മുഖ്യമന്ത്രി ആയിരുന്ന വ്യക്തി ?

Answer: ജ്യോതി ബസു

347. നിയമ സഭ സമ്മേളിക്കാത്ത അവസരങ്ങളില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത് ആരാണ് ?

Answer: ഗവര്‍ണ്ണര്‍

348. A ____ is a set of exclusive rights granted by a state to an inventor or his assignee for a limited period of time in exchange for a disclosure of an invention:

Answer: Patent

349. As per the IT (Amendment) Act 2008, Tampering with Computer Source Documents shall be punishable with imprisonment up to years, or with fine which may extend up to _____rupees, or with both.

Answer: two lakh

350. ഏറ്റവുമധികം ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമേത്?

Answer: ഉത്തർപ്രദേശ്

351. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ച കമ്മറ്റി ?

Answer: സ്വരൺ സിംഗ്‌ കമ്മറ്റി

352. Many cyber crimes come under the Indian Penal Code. Which one of the following is an example?

Answer: All of these

353. നയൂനപക്ഷ വിഭാഗങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന അനുച്ഛേദം ?

Answer: അനുച്ഛേദം 29

354. The Indian Constitution has borrowed the ideas of preamble from the :

Answer: Constitution of USA

355. The number of members nominated by the princely states to the Constituent Assembly were:

Answer: 93

356. The provision regarding Emergency in Indian Constitution is adopted from:

Answer: German Constitution

357. 100th Constitution Amendment is related with :

Answer: India-Pakistan territory Settlement

358. Unauthorized attempts to bypass the security mechanisms of an information system or network is called?

Answer: Hacking

359. Section 66 of IT Act 2000 deals with..........

Answer: Hacking

360. ഭരണഘടനയില്‍ ഇപ്പോഴുള്ള മൗലികകടമകളുടെ എണ്ണം

Answer: 11

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.