Kerala PSC Indian Constitution Questions and Answers 9

This page contains Kerala PSC Indian Constitution Questions and Answers 9 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
161. ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര് ?

Answer: സി.എം. സ്റ്റീഫൻ

162. ലോകസഭയിൽ ക്വാറം തിക യാൻ എത്ര അംഗങ്ങൾ വേണം

Answer: ആകെ അംഗങ്ങളുടെ പത്തിലൊന്ന്

163. മണിബില്ലിനെക്കുറിച്ച് പ്രതിബാദിക്കുന്ന ആർട്ടിക്കിൾ?

Answer: ആർട്ടിക്കിൾ 110

164. തൊട്ടു കൂടായ്മ നിരോധിക്കുന്ന വകുപ്പ് ഏത്

Answer: 17

165. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ്

Answer: ആമുഖം

166. പ്രത്യേക സമ്പത്തിക മേഖല നിയമം പാസായ വര്‍ഷം

Answer: മെയ് 2005

167. \" Rethinking Judicial Reforms - Reflections on Indian Legal System\" എന്ന പുസ്തകത്തിന്റെ രചയിതാവ്

Answer: അഡ്വ. കാളീശ്വരം രാജ്

168. കേരളത്തിലെ ആദ്യത്തെ വനിത മജിസ്‌ട്രേറ്റ്

Answer: ഓമന കുഞ്ഞമ്മ

169. ഇന്ത്യന്‍ പ്ലാനിംഗ് കമ്മീഷന്‍റെ അദ്ധ്യക്ഷന്‍ ആര് ?

Answer: പ്രധാനമന്ത്രി

170. The Chairman of the National Human Rights Commission:

Answer: Justice JS Kehar

171. _______ are a bundle of exclusive rights over creations of the mind, both artistic and commercial:

Answer: Intellectual property rights

172. Cryptography is used for ______.

Answer: All of these

173. The last session of the existing Lok Sabha has been elected is known as:

Answer: Lame Duck

174. Status of Union Public Service Commission is.........

Answer: Constitutional

175. ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി അംഗമായിരുന്ന പ്രശസ്ത പത്രപ്രവർത്തകൻ?

Answer: രാംനാഥ് ഗോയങ്ക

176. ഇന്ത്യന്‍ ഭരണഘടനയുടെ കണ്‍ കറന്‍റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭരണ വിഷയം

Answer: വിദ്യാഭ്യാസം

177. " ജുഡീഷ്യൽ റിവ്യൂ" എന്ന ആശയം ഏതു രാജ്യത്തിൽ നിന്നാണ് ഇന്ത്യ സ്വീകരിച്ചത്?

Answer: യു എസ് എ

178. ആദ്യത്തെ പ്രധാനമന്ത്രി

Answer: ജവഹർലാൽ നെഹ്‌റു

179. 2-ജി സ്പെക്ട്രം ഇപ്പോൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ?

Answer: ശിവരാജ് പാട്ടീൽ കമ്മീഷൻ

180. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്?

Answer: ആന്ധ്ര പ്രദേശ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.