Kerala PSC Staff Nurse Questions and Answers 6

This page contains Kerala PSC Staff Nurse Questions and Answers 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. അസ്ഥികോശങ്ങളുടെ എണ്ണത്തിലും ബലത്തിലും കുറവ് ഉണ്ടാക്കുന്ന രോഗം?

Answer: ഓസ്റ്റിയോ പൊറോസിസ്

102. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം?

Answer: കാസിൻ

103. ജനനം മുതൽ മരണം വരെ മനുഷ്യ ശരീരത്തിൽ വളരുന്ന അവയവം

Answer: നഖം

104. ഫലങ്ങൾ കൃത്രിമമായി പാകമാകുന്നതിന് സഹായിക്കുന്ന രാസവസ്തു?

Answer: കാത്സ്യം കാർബൈഡ്

105. തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന അസുഖം

Answer: ക്രെട്ടിനിസം

106. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാംസ്യം

Answer: ഹൈബ്രിനോജൻ

107. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ധി

Answer: കരൾ

108. പ്ലാസ്മയുടെ നിറം

Answer: ഇളം മഞ്ഞനിറം

109. വൈറ്റമിൻ ബി യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്

Answer: ബെരിബെരി

110. _____ metal, regulates blood pressure in human body.

Answer: Sodium

111. CARE began its operation in India in

Answer: 1950

112. The borehole latrine is introduced in India in

Answer: 1930’s

113. The apparatus used to measure, regulate and applying chlorine in correct dosage i

Answer: Chloronome

114. Dryness of the eye is known as

Answer: Xerophthalmia

115. മനുഷ്യ ശരീരത്തില്‍ സൂര്യപ്രകാശത്തിന്‍റെ സാന്നിധ്യത്തില്‍ നിര്‍മ്മിക്കപ്പെടുന്ന വിറ്റാമിന്‍?

Answer: വിറ്റാമിന്‍ - ഡി

116. കൊതുക് പരത്തുന്ന ഒരു രോഗമാണ് ?

Answer: മന്ത്

117. What is the chemical name of vitamine B5?

Answer: Pantothenic Acid ( Water Soluble)

118. Which vitamin is produced by the action of ultraviolet rays on the skin?

Answer: Vitamin D

119. What are the brain vitamins?

Answer: What are the brain vitamins?

120. ലോക മലേറിയ ദിനം 2021 പ്രമേയം?

Answer: Reaching the zero malaria target

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.