Kerala PSC Staff Nurse Questions and Answers 1

This page contains Kerala PSC Staff Nurse Questions and Answers 1 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. ചൂട്, തണുപ്പ്, മർദ്ദം, സ്പർശം ഈ നാല് സംവേദനകളും ഒരുപോലെ ഗ്രഹിക്കാൻ കഴിയുന്ന ജ്ഞാനേന്ദ്രിയം?

Answer: ത്വക്ക്

2. പ്രസവവുമായി ബന്ധപ്പെട്ട ഹോർമോൺ?

Answer: ഓസിടോസിൻ

3. സസ്യങ്ങൾ പുഷ്പിക്കുന്നതിന് കാരണമാവുന്ന സസ്യ ഹോർമോണ്‍ ?

Answer: ഫ്ലോറിജൻ

4. തേങ്ങാ വെള്ളത്തിൽ ധാരാളമായി കാണുന്ന സസ്യ ഹോർമോണ്‍?

Answer: സൈറ്റോകെനിൻസ്

5. ഫലം പാകമാകുന്നതിന് സഹായിക്കുന്ന സസ്യ ഹോർമോണ്‍ ?

Answer: എഥിലിൻ

6. സസ്യങ്ങളുടെ അസാധാരണ വളർച്ചയ്ക്ക് കാരണമാകുന്ന സസ്യ ഹോർമോണ്‍ ?

Answer: ഗിബുർലിൻ

7. കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപിച്ചത് ആരാണ്

Answer: വൈദ്യരത്നം പി.എസ്.വാര്യർ

8. ശരീരത്തിൽ രക്തത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ജീവകം

Answer: ഫോളിക് ആസിഡ്

9. Which day is considered as the World AIDS day

Answer: Dec 1

10. രക്തസമ്മർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം

Answer: സ്ഫിഗ്മോമാനോ മീറ്റർ

11. First referral unit for PHC is

Answer: CHC

12. Illicit drug trafficking is entwined with the

Answer: Street children

13. In India the first case of AIDS was reported in Tamilnadu in

Answer: 1986

14. The major causes of MMR in India

Answer: Hemorrhage

15. മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട് ?

Answer: 4

16. What is the chemical name of vitamin B12?

Answer: Cyanocobalamin ( Water ” )

17. Which vitamin protects human body from beriberi desease?

Answer: Vitamin B1

18. Which vitamin protects human body from Paresthesia?

Answer: Vitamin B5

19. Which food source contains Vitamin B complex?

Answer: Meat, Dairy Products, Eggs, Liver, Grains etc

20. Which are the water soluble vitamins?

Answer: Vitamin C, Vitamin B-Complex

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.