This page contains Kerala PSC Staff Nurse Questions and Answers 2 for psc exam preparations in Malayalam and English.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.
21. തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന അസുഖം
Answer: ക്രെട്ടിനിസം
22. മത്സ്യ എണ്ണകളിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ
Answer: വിറ്റാമിൻ A
23. ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം
Answer: ഇന്ത്യ
24. ജീവന്റെ നദി എന്നറിയപ്പെടുന്നത്
Answer: രക്തം
25. പ്ലാസ്മയുടെ നിറം
Answer: ഇളം മഞ്ഞനിറം
26. The study of physical and psychological changes which are incident to old age is called
Answer: Gerontology
27. First referral unit for PHC is
Answer: CHC
28. The process of enabling people to increase control over and to improve health is
Answer: Health promotion
29. Dryness of the eye is known as
Answer: Xerophthalmia
30. അമിത മദ്യപാനം ശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്നു
Answer: കരള്‍
31. മനുഷ്യ ശരീരത്തിലെ സാധാരണ ഊഷ്മാവ് എത്ര ?
Answer: 370C
32. മഞ്ഞപിത്തതിന് എതിരെയുള്ള ഒൗഷധമേത് ?
Answer: കീഴാര്‍നെല്ലി
33. ക്ഷയരോഗത്തിന് കാരണമായ രോഗകാരി ?
Answer: ബാക്ടീരിയ
34. മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട് ?
Answer: 4
35. Blood group of universal recipient :
Answer: AB
36. The chemical name of vitamine B2 is?
Answer: Riboflavin ( Water “)
37. What is the chemical name of vitamine B5?
Answer: Pantothenic Acid ( Water Soluble)
38. What is the chemical name of vitamin B9?
Answer: Folic Acid (Water ” )
39. Which vitamin protects us from Dermatitis?
Answer: Vitamin B7
40. Which vitamin protects human body from Rickets disease?
Answer: Vitamin D