Kerala PSC Staff Nurse Questions and Answers 7

This page contains Kerala PSC Staff Nurse Questions and Answers 7 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
121. പ്രോട്ടീനും കൊഴുപ്പും കൂടിയ അളവിൽ ലഭ്യമാകുന്ന ഒരു ഭക്ഷ്യ വസ്തു?

Answer: സോയാബീൻ

122. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം?

Answer: കാസിൻ

123. ജനനം മുതൽ മരണം വരെ മനുഷ്യ ശരീരത്തിൽ വളരുന്ന അവയവം

Answer: നഖം

124. പ്രസവവുമായി ബന്ധപ്പെട്ട ഹോർമോൺ?

Answer: ഓസിടോസിൻ

125. പരിചയമുള്ള ആളിന്റെയോ, വസ്തുവിന്റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?

Answer: വെർണിക്കിൾ ഏരിയ

126. ഫലം പാകമാകുന്നതിന് സഹായിക്കുന്ന സസ്യ ഹോർമോണ്‍ ?

Answer: എഥിലിൻ

127. വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന സസ്യ ഹോർമോണ്‍?

Answer: എഥിലിൻ

128. മലിന ജലത്തിൽ മുട്ടയിടുന്ന കൊതുക്

Answer: ക്യൂലക്സ്

129. വൈറ്റമിൻ ബി യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്

Answer: ബെരിബെരി

130. In the hard ticks the dorsum of its body is covered by a hard shield is called

Answer: Scutum

131. Three gram of fat gives

Answer: 27 calories

132. Recommended light intensity in operation theatre is

Answer: 75 foot candles

133. The polio vaccine should be preserved at
a. -2 to -8 degree Celsius
b. 0 to 4 degree Celsius
c. Below 0 degree Celsius
d. 2 to 8 degree Celsius

Answer: -2 to -8 degree Celsius

134. Health survey and planning committee is known as

Answer: Mudaliar committee

135. The major causes of MMR in India

Answer: Hemorrhage

136. ഡോട്ട്സ് ( DOTS.Directly Observed Treatment Short Course) എത് രോഗചികിത്സയുമായി ബന്ധപ്പെട്ടിരിക്കുന്നു

Answer: ക്ഷയം

137. Which food source contains Vitamin A?

Answer: Cod liver oil

138. Who were awarded Nobel Prize for physiology or medicine in 1929?

Answer: Frederick Hopkins and Christiaan Eijkman for their vitamin related discoveries

139. Ergosterol is the other name of which provitamin?

Answer: Provitamin D2

140. Which vitamin produces melanin?

Answer: Vitamin C and E

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.