Kerala PSC Renaissance in kerala Questions and Answers 10

This page contains Kerala PSC Renaissance in kerala Questions and Answers 10 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
181. The place where Sree Narayana Guru get enlightenment?

Answer: Pillathadam cave (in Maruthwamala)

182. ശ്രീനാരായണ ഗുരുവിന്‍റെ മാതാപിതാക്കൾ?

Answer: മാടൻ ആശാൻ; കുട്ടിയമ്മ

183. ശ്രീനാരായണ ഗുരു തപസ്സനഷുഠിച്ച മരുത്വാമലയിലെ ഗുഹ?

Answer: പിള്ളത്തടം ഗുഹ

184. ധർമ്മപരിപാലനയോഗത്തിന്‍റെ ഇപ്പോഴത്തെ മുഖപത്രം?

Answer: യോഗനാദം

185. ശ്രീനാരായണ ഗുരുവിനെ ടാഗേർ സന്ദർശിച്ചപ്പോൾ ടാഗോറിനൊപ്പം ഉണ്ടായിരുന്ന വ്യക്തി?

Answer: സി.എഫ് ആൻഡ്രൂസ് (ദീനബന്ധു)

186. പ്രാർത്ഥനാ മഞ്ജരി എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

187. ആഗമാനന്ദൻ അന്തരിച്ചവർഷം?

Answer: 1961

188. ‘ലങ്കാ മർദ്ദനം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

189. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം?

Answer: കുമാര ഗുരുദേവൻ

190. പുലയൻ അയ്യപ്പൻ’ എന്ന് അറിയപ്പെട്ടിരുന്നത്?

Answer: സഹോദരൻ അയ്യപ്പൻ

191. സഹോദരൻ അയ്യപ്പൻ എസ്.എൻ.സി.പി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വർഷം?

Answer: 1940

192. നായർ സർവ്വീസ് സൊസൈറ്റി’ രൂപം കൊണ്ടത്?

Answer: 1914 ഒക്ടോബർ 31

193. Who is the author of the book “Prabudha Keralam”?

Answer: Swami Agamananda.

194. ശിവഗിരിയിൽവെച്ച് മഹാത്മജീ ഗുരുവിനെ സന്ദർശിച്ച വർഷം?

Answer: 1925

195. ആത്മാനുതാപം' ആരുടെ കൃതിയാണ്?

Answer: ചാവറ കുരിയാക്കോസ് അച്ഛന്റെ.

196. ഞാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ സഞ്ച രിച്ചുവരികയാണ് ഇതിനിടയ്ക്കു പല സിദ്ധന്മാരെയും മഹർഷിമാരെയും കണ്ടിട്ടുണ്ട്. എന്നാൽ നാരാ യണഗുരുവിനേക്കാൾ മികച്ചതോ അദ്ദേഹത്തിനു തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടി ട്ടില്ല" ആരുടെ വാക്കുകളാണിവ?

Answer: രവീന്ദ്രനാഥ ടാഗോറിന്റെ (1922-ൽ ടാഗോർ ഗുരുവിനെ സന്ദർശിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം ദീനബന്ധു സി.എഫ്. ആൻഡ്രസും ഒപ്പമുണ്ടായിരുന്നു)

197. The Electricity agitation of Cochin was in:

Answer: 1936

198. The first Super hit film in Malayalam:

Answer: Jeevithanouka

199. Brahmananda Swami Sivayogi was born in:

Answer: 1852

200. 'ASHA' is the scheme for providing which of the following services to people of India?

Answer: Health Service

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.