Kerala PSC Renaissance in kerala Questions and Answers 1

This page contains Kerala PSC Renaissance in kerala Questions and Answers 1 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. ബഹ്മാനന്ദശിവയോഗിയുടെ യഥാർഥ പേര്?

Answer: കാരാട്ട് ഗോവിന്ദൻകുട്ടിമേനോൻ

2. അദ്വൈതചിന്താപദ്ധതി'രചിച്ചത്?

Answer: ചട്ടമ്പിസ്വാമികൾ

3. ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത്?

Answer: വക്കം മൗലവി

4. സാധുജനപരിപാലനസംഘം സ്ഥാപി ക്കാൻ അയ്യങ്കാളിക്ക് പ്രചോദനമായ സംഘടന?

Answer: എസ്എൻഡിപിയോഗം

5. Father of Muslim Renaissance in Kerala?

Answer: Vakkom Muhammed Abdul Khadar Moulavi

6. ധർമ്മപരിപാലനയോഗത്തിന്‍റെ ആസ്ഥാനം?

Answer: കൊല്ലം

7. സമാധി സമയത്ത് ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം?

Answer: വെള്ള

8. "ശ്രീനാരായണ ഗുരു"എന്ന സിനിമ സംവിധാനം ചെയ്തത്?

Answer: പി.എ ബക്കർ

9. പന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ?

Answer: വൈകുണ്ഠ സ്വാമികൾ

10. കൊട്ടിയൂർ ഉത്സവ പാട്ട് എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

11. ബ്രഹ്മാന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത്?

Answer: ആലത്തൂർ

12. പണ്ഡിറ്റ് കറുപ്പന് കവിതിലക പട്ടം നല്കിയത്?

Answer: കൊച്ചി മഹാരാജാവ്

13. ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം എന്ന കൃതി രചിച്ചത്?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

14. കൊച്ചി ലെജിസ്ളേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത?

Answer: തോട്ടക്കാട്ട് മാധവി അമ്മ (മന്നത്ത് പത്മനാഭന്‍റെ ഭാര്യ )

15. പേട്ടയിൽ രാമൻപിള്ള ആശാൻ ആരുടെ ഗുരുനാഥൻ?

Answer: ചട്ടമ്പിസ്വാമികൾ

16. സ്ത്രീ വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ചുകൊണ്ട് ബ്രഹ്മാനന്ദശിവയോഗിരചിച്ച പ്രസിദ്ധമായ കവിതയുടെ പേര്?

Answer: സ്ത്രീവിദ്യാപോഷിണി

17. Along with whom Thycaud Ayya started Saiva Prakasa Sabha in 1884?

Answer: Prof.Simdaram Pillai

18. 'Vaala Seva Samithi' was established at:

Answer: Vaikom

19. 'Atmanutapam' is written by

Answer: Mar Kuriakose Elias Chavara

20. കല്ലുമാല സമരം നയിച്ച നവോത്ഥാന നായകന്‍ ആര്

Answer: അയ്യങ്കാളി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.