Kerala PSC Renaissance in kerala Questions and Answers 15

This page contains Kerala PSC Renaissance in kerala Questions and Answers 15 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
281. അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയ വര്ഷം

Answer: 1893

282. 'ബ്രഹ്മശ്രീ ശ്രീ നാരായണഗുരുവിന്റെ ജീവചരിത്ര സംഗ്രഹം' രചിച്ചത്?

Answer: കുമാരനാശാൻ

283. The year which Sree Narayana Guru conducted all religious conference at the Aluva Advaitha Ashramam?

Answer: 1924

284. The Secretary of Guruvayoor Sathyagraham Committee?

Answer: K.Kelappan

285. ധർമ്മപരിപാലനയോഗത്തിന്‍റെ ആദ്യ ഉപാധ്യക്ഷൻ?

Answer: ഡോ. പൽപ്പു

286. കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്ന് അറിയപ്പെട്ടത്?

Answer: ചട്ടമ്പിസ്വാമികള്‍

287. എന്‍റെ നമ്പർ വൺ ശത്രു അയിത്തമാചരിക്കുന്നവനും നമ്പർ ടു അവനെ സഹായിക്കുന്നവനുമാണ് എന്ന് പറഞ്ഞത്?

Answer: സ്വാമി ആനന്ദ തീർത്ഥൻ

288. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്?

Answer: ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ

289. ചാവറാ കുര്യാക്കോസ് ഏലിയാസ് അന്തരിച്ച വർഷം?

Answer: 1871 ജനുവരി 3

290. ഡോ.പൽപ്പു (1863- 1950) ജനിച്ചത്?

Answer: 1863 നവംബർ 2

291. സഹോദരൻ അയ്യപ്പൻ (1889-1968) ജനിച്ചത്?

Answer: 1889 ആഗസ്റ്റ് 21 (എർണാകുളം ജില്ലയിലെ ചേറായി)

292. സഹോദരൻ അയ്യപ്പൻ അന്തരിച്ചത്?

Answer: 1968 മാർച്ച് 6

293. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചവർഷം?

Answer: 1916

294. എൻ.എസ്.എസ്ന്‍റെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം?

Answer: കറുകച്ചാൽ; കോട്ടയം

295. എൻ.എസ്.എസ് ന്‍റെ ആദ്യ കരയോഗം സ്ഥാപിച്ചത് എവിടെ?

Answer: തട്ടയിൽ 1929

296. കെ.കേളപ്പൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം?

Answer: 1990

297. ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിളിച്ചത് ആര് ?

Answer: ജി ശങ്കരക്കുറുപ്പ്

298. അധസ്ഥിതർക്കു വിദ്യാഭ്യാസം അഭിഗമ്യമാക്കുക' എന്ന മുദ്രാവാക്യം മുഴക്കിയതാര്?

Answer: അയ്യങ്കാളി

299. The social reformer who is known as 'Sarva Vidhyadiraja':

Answer: Chattampi Swarnikal

300. Number of diseases covered by Integrated Child Development Scheme?

Answer: 6

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.