Kerala PSC Renaissance in kerala Questions and Answers 14

This page contains Kerala PSC Renaissance in kerala Questions and Answers 14 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
261. First first book printed from Mannanam press?

Answer: Jnanapeeyusham

262. ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണികഴിപ്പിച്ച വർഷം?

Answer: 1887

263. ശിവഗിരി ശരദാമഠം നിർമ്മിച്ചിരിക്കുന്ന ആ കൃതി?

Answer: അഷ്ടഭുജാകൃതി

264. ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്?

Answer: കോട്ടയത്ത് വച്ച് നടന്ന SNDP യോഗം 1927

265. ശ്രീനാരായണ ഗുരുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി കെ സുരേന്ദ്രൻ രചിച്ച നോവൽ?

Answer: ഗുരു

266. കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്?

Answer: രാമപുരത്ത് വാര്യർ

267. ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു?

Answer: പേട്ടയിൽ രാമൻപിള്ള ആശാൻ

268. ശ്രീ ഭട്ടാരകൻ എന്ന പേരിൽ അറിയപ്പെട്ടത്?

Answer: ചട്ടമ്പിസ്വാമികള്‍

269. കേരളത്തിലെ ദേശനാമങ്ങൾ’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

270. അരം വംശോധരണി സഭ സ്ഥാപിക്കപ്പെട്ടത്?

Answer: എങ്ങണ്ടിയൂർ

271. സന്മാർഗ്ഗപ്രദീപ സഭ സ്ഥാപിക്കപ്പെട്ടത്?

Answer: കുമ്പളം

272. പൊയ്കയിൽ യോഹന്നാൻ ശ്രീമൂലം പ്രജാസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷങ്ങർ?

Answer: 1921; 1931

273. സഹോദരൻ അയ്യപ്പൻ 1938 ൽ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി?

Answer: സോഷ്യലിസ്റ്റ് പാർട്ടി

274. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി?

Answer: കെ. കേളപ്പൻ

275. In which year Kuriakose Elias Chavara died?

Answer: 1871.

276. നായർ ഭൂത്യജനസംഘം ഏത് സംഘടനയുടെ മുൻ ഗാമി?

Answer: എൻ.എസ്.എസ്.

277. ഉണരുവിൻ, അഖിലേശ്വനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപിൻ, അനീതിയോടെ തിർപ്പിൻ" എന്ന വരികളുടെ കർത്താവ് ?

Answer: വാഗ്ഭടാനന്ദൻ

278. 1949-ൽ തിരുവിധാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡന്റ് ആയത് ആരാണ് ?

Answer: മന്നത് പത്മനാഭൻ

279. Identify the antonym of the underlined word : “The young gallant, Lochinvar rode in on his steed.”

Answer: coward

280. ഗുരു ആലുവായിൽ അദ്വൈത ആശ്രമം സ്ഥാപിച്ച വർഷം?

Answer: 1913

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.