Kerala PSC Renaissance in kerala Questions and Answers 8

This page contains Kerala PSC Renaissance in kerala Questions and Answers 8 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
141. ഈഴവ മെമ്മോറിയല്‍ സമര്‍പ്പിക്കാന്‍ നേതൃത്വം നല്‍കിയത്.

Answer: ഡോ. പല്‍പു

142. Who published a magazine called \'Abhinava Keralam\'

Answer: Vaghbhatananda

143. കുമാരഗുരുദേവൻ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?

Answer: പൊയ്കയിൽ അപ്പച്ചൻ

144. മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്റെ രചന?

Answer: ലീല

145. ഏത് നവോത്ഥാന നായകന്റെ മകനാണ് നടരാജഗുരു

Answer: ഡോ.പൽപു

146. The first women member of Kochi legislative assembly?

Answer: Thottakadu Madhaviamma

147. ആത്മവിദ്യ എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

148. അചാര ഭൂഷണം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

149. ‘അരയ പ്രശസ്തി’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

150. ഡോ.പൽപ്പുവിനെ ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്?

Answer: റിട്ടി ലൂക്കോസ്

151. Greater Exhava Association എന്ന സംഘടനയുടെ സ്ഥാപകൻ?

Answer: ഡോ.പൽപ്പു

152. കൊച്ചി ലെജിസ്ളേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത?

Answer: തോട്ടക്കാട്ട് മാധവി അമ്മ (മന്നത്ത് പത്മനാഭന്‍റെ ഭാര്യ )

153. കരിഞ്ചന്ത’ എന്ന കൃതി രചിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

154. Which social reformer of Kerala was honoured with the title of “Bharata Kesari” by the President of India?

Answer: Mannathu Padmanabhan.

155. Name the major incident in Kerala in connection with the Quit India Movement?

Answer: Keezhariyoor Bomb Case.

156. Who was also known as “Vidyadiraja and Shanmukhadasan”?

Answer: Chattampi Swamikal.

157. അയ്യാ വൈകുണ്ണർ' എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?

Answer: വൈകുണ്ണസ്വാമികൾ

158. ഉണരുവിൻ, അഖിലേശ്വനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപിൻ, അനീതിയോടെ തിർപ്പിൻ" എന്ന വരികളുടെ കർത്താവ് ?

Answer: വാഗ്ഭടാനന്ദൻ

159. Who is the founder of Atmavidya Sangham ?

Answer: Vagbhadanandan

160. പെരിനാട് ലഹളക്ക് നേതൃത്വം നല്‍കിയതാര്

Answer: അയ്യങ്കാളി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.