Kerala PSC Renaissance in kerala Questions and Answers 18

This page contains Kerala PSC Renaissance in kerala Questions and Answers 18 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
341. The first President of NSS?

Answer: K.Kelappan

342. who is known as "Father of literacy in Kerala"?

Answer: Kuriakose Elias Chavara

343. The song "Akhilandamandalam" is written by?

Answer: Panthallam K.P.RamanPillai

344. The place where Kuriakose Elias Chavara was born at

Answer: Kainakary (Alappuzha)

345. ആന്മോപദേശ ശതകം രചിക്കപ്പെട്ടവർഷം?

Answer: 1897

346. ബ്രഹ്മാന്ദ ശിവയോഗിയുടെ ബാല്യകാലനാമം?

Answer: ഗോവിന്ദൻ കുട്ടി

347. അരയ സമാജം സ്ഥാപിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ(1907)

348. ‘ലങ്കാ മർദ്ദനം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

349. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം?

Answer: കുമാര ഗുരുദേവൻ

350. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്?

Answer: പോപ്പ് ഫ്രാൻസീസ്

351. അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭ സ്ഥാപിച്ചതാര്?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

352. സ്വദേശാഭിമാനി പത്രം തിരുവിതാംകൂർ സർക്കാർ നിരോധിച്ച വർഷം?

Answer: 1910

353. 1949-ൽ തിരുവിധാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡന്റ് ആയത് ആരാണ് ?

Answer: മന്നത് പത്മനാഭൻ

354. ഗുരുവിന്റെ നേതൃത്വത്തിൽ 1924 സർവമത സമ്മേളനം നടന്നത് എവിടെ?

Answer: ആലുവാ അദ്വൈതാശ്രമത്തിൽ

355. കേരളത്തിലെ ആദ്യ സോഷ്യലിസ്റ്റ് പത്രം എന്നറിയ പ്പെടുന്നത്?

Answer: പ്രഭാതം .

356. The famous thinker Natarajaguru is the son of:

Answer: Dr.Palpu

357. The first member of Dalit community to be nominated to Cochin Legislature:

Answer: P.C.Chanchan

358. The name of the boat Kumaranasan was traveling before he met an accident s that caused his death:

Answer: Redeemer

359. In which year social reformer Ayyankali was born:

Answer: 1863

360. Yachana yatra was conducted by:

Answer: V.T Bhattathiripad

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.