Kerala PSC Renaissance in kerala Questions and Answers 4

This page contains Kerala PSC Renaissance in kerala Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. Who formed Nair Samudhaya Bhruthya Jana Sangam in 1914

Answer: Mannath Padmanabhan

62. ശിവഗിരി തീർഥാടനത്തിന് പോകുന്ന വർക്ക് മഞ്ഞ വസ്ത്രം നിർദ്ദേശിച്ചത് ?

Answer: ശ്രീനാരായണഗുരു

63. Ayyankali's tomb is known as?

Answer: Panjajanyam (Chithrakoodam)

64. The founder of Athmavidya Sangam?

Answer: Vagbhatananda (1917)

65. ഞാൻ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണ്"എന്ന് പറഞ്ഞത്?

Answer: ശ്രീനാരായണ ഗുരു

66. ശ്രീനാരായണ ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

Answer: 1967 ആഗസ്റ്റ് 21

67. കാഞ്ചിപുരത്ത് നാരായണസേവാ അശ്രമം സ്ഥാപിച്ച വർഷം?

Answer: 1916

68. അരുൾനൂൽ എന്ന കൃതി രചിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

69. അവർണർക്കും വേദാന്തം പഠിക്കാം എന്ന് സ്ഥാപിച്ച ചട്ടമ്പിസ്വാമി കളുടെ കൃതി?

Answer: വേദാധികാര നിരൂപണം

70. സ്വദേശാഭിമാനി വക്കം മൗലവി എന്ന കൃതി രചിച്ചത്?

Answer: ഡോ.ജമാൽ മുഹമ്മദ്

71. പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കുതി?

Answer: വൃത്താന്തപത്രപ്രവർത്തനം

72. തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്?

Answer: കെ. കേളപ്പൻ

73. Vaikkom Satyagraha was started in the year?

Answer: 1924, March 30.

74. In connection with which event, Mahatma Gandhi visited Kerala for the second time in 1925?

Answer: Vaikkom Satyagraha. Vaikom Satyagraha (1924–25) was a Satyagraha (movement) in Travancore, against untouchability in Hindu society. The movement was centered at the Shiva temple at Vaikom, near Kottayam. The Satyagraha aimed at securing freedom of movement for all sections of society through the public roads leading to the Sri Mahadevar Temple at Vaikom.

75. ഗുരു തന്റെ അവസാന പ്രതിഷ്ട നടത്തിയ സ്ഥലം?

Answer: കളൻകോട് (ആലപ്പുഴ)

76. കേരളത്തിലെ ആദ്യ സോഷ്യലിസ്റ്റ് പത്രം എന്നറിയ പ്പെടുന്നത്?

Answer: പ്രഭാതം

77. Who led 'Kallumala (Stone ornament) Agitation"?

Answer: Ayyankali

78. Identify the antonym of the underlined word : “The young gallant, Lochinvar rode in on his steed.”

Answer: coward

79. What is the term used to describe a group of fish ?

Answer: School

80. The social reformer known as the 'Saint without Saffron'?

Answer: Chattambi Swamikal

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.