Kerala PSC Renaissance in kerala Questions and Answers 5

This page contains Kerala PSC Renaissance in kerala Questions and Answers 5 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
81. കുമാരഗുരുവിൻറെ ജന്മസ്ഥലം?

Answer: ഇരവിപേരൂർ

82. Who was the founder of Vala Samudaya Parishkarini Sabha ?

Answer: Pandit Karuppan

83. ബഹ്മാനന്ദശിവയോഗിയുടെ യഥാർഥ പേര്?

Answer: കാരാട്ട് ഗോവിന്ദൻകുട്ടിമേനോൻ

84. മംഗളോദയത്തിന്റെ പ്രൂഫ്‌ റീഡറായിരുന്ന നവോത്ഥാന നേതാവ്?

Answer: വി.ടി.ഭട്ട തിരിപ്പാട്

85. ശ്രീനാരായണ ഗുരു ജനിച്ചത്?

Answer: ചെമ്പഴന്തി (1856 ആഗസ്റ്റ് 20)

86. ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം?

Answer: 1882

87. കേരളത്തിലെ ആദ്യത്തെ സമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത്?

Answer: സമത്വസമാജം

88. പന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ?

Answer: വൈകുണ്ഠ സ്വാമികൾ

89. ‘പരമഭട്ടാര ദർശനം’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

90. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥിതി ചെയ്യുന്നത്?

Answer: പന്മന (കൊല്ലം)

91. വി.കെ ഗുരുക്കൾ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

Answer: വാഗ്ഭടാനന്ദൻ

92. പണ്ഡിറ്റ് കറുപ്പന്‍റെ ഗുരു?

Answer: അഴീക്കൽ വേലു വൈദ്യർ

93. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ രാജാവ്?

Answer: : ശ്രീ മൂലം തിരുനാൾ

94. ‘കണ്ണീരും കിനാവും’ എന്ന കൃതി രചിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

95. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ എന്നിവരു ടെ ഗുരുവായിരുന്ന നവോത്ഥാന നായകൻ?

Answer: തെക്കാട് അയ്യാഗുരു

96. The first President of Travancore Devasaom Board

Answer: Mannath padmanabhan

97. What was the original name of Thycaud Ayya?

Answer: Subbarayan

98. Who wrote “Samadhi Sankalpam” on the death of Chattambi Swamikal?

Answer: Pandit Karuppan

99. Who wrote the book 'Anasthasyayude Rakta sakshyam'?

Answer: Fr. Kuriakose Elias Chavara

100. കല്ലുമാല സമരം നയിച്ച നവോത്ഥാന നായകന്‍ ആര്

Answer: അയ്യങ്കാളി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.