Kerala PSC Renaissance in kerala Questions and Answers 2

This page contains Kerala PSC Renaissance in kerala Questions and Answers 2 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
21. ഷൺമുഖദാസൻ എന്നുമറിയപ്പെട്ട നവോത്ഥാന നായകൻ?

Answer: ചട്ടമ്പിസ്വാമികൾ

22. ശ്രീനാരായണഗുരു രചിച്ച നവമഞ്ഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?

Answer: ചട്ടമ്പി സ്വാമികൾക്ക്

23. NSS was formed in?

Answer: 31 October 1914

24. അദ്വൈത ദ്വീപിക’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

25. വൈകുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ or സ്വാമികിണർ ) നിർമ്മിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

26. ചട്ടമ്പിസ്വാമികളുടെ (1853-1924)അച്ഛന്‍റെ പേര്?

Answer: വാസുദേവൻ നമ്പൂതിരി

27. അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചത്?

Answer: 1907

28. ആഗമാനന്ദൻ ആദ്യമായി ആശ്രമം സ്ഥാപിച്ചത്?

Answer: 1935 ൽ ത്രിശൂർ

29. ‘പഞ്ചവടി’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

30. വേലക്കാരൻ’ എന്ന പത്രം തുടങ്ങിയത്?

Answer: സഹോദരൻ അയ്യപ്പൻ

31. വക്കം അബ്ദുൾ ഖാദർ മൗലവി ആരംഭിച്ച മാസികകൾ?

Answer: മുസ്ലീം (1906) & അൽ-ഇസ്ലാം (1918)

32. എൻ.എസ്.എസ്ന്‍റെ കറുകച്ചാൽ സ്കൂളിന്‍റെ ആദ്യ ഹെഡ്മാസ്റ്റർ?

Answer: കെ. കേളപ്പൻ

33. തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്?

Answer: കെ. കേളപ്പൻ

34. വി.ടി ഭട്ടതിപ്പാട് അന്തരിച്ചവർഷം?

Answer: 1982 ഫെബ്രുവരി 12

35. താഴ്ന്ന ജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യം ലഭി ക്കുന്നതിനായി 1893-ൽ അയ്യങ്കാളി വില്ലുവണ്ടി (പുലയ വണ്ടി) സമരം നടത്തിയത് എവിടെ മുതൽ എവിടെ വരെ?

Answer: വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ

36. സർവീസ് എന്ന പ്രസിദ്ധീകരണം ഏതു സമുദായ സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: എൻ.എസ്.എസ്.

37. In which district is Lokanarkav situated?

Answer: Kozhikode

38. The real name of Agamananda:

Answer: Krishnan Nambiathiri

39. The place where Ayyankali started a school for the depressed classes in 1904:

Answer: Venganur

40. The song "Akhilandamandalam" is written by

Answer: Panthallam K.P.RamanPillai

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.