Kerala PSC Renaissance in kerala Questions and Answers 7

This page contains Kerala PSC Renaissance in kerala Questions and Answers 7 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
121. Vedadhikaranirupanam is written by

Answer: Chattampi Swamikal

122. ഏത് നാട്ടുരാജ്യത്തെ സർക്കാർ സർവ്വീസിലാണ് ഡോ.പൽപ്പു സേവനമനുഷ്ഠിച്ചത്

Answer: മൈസൂർ

123. പ്രത്യക്ഷരക്ഷാദൈവസഭയുടെ സ്ഥാപകൻ?

Answer: പൊയ്കയിൽ അപ്പച്ചൻ

124. അരുവിപ്പുറം പ്രതിഷ്ഠ നടത്താനുള്ള കല്ല് എടുത്ത നദി?

Answer: നെയ്യാർ(1888 )

125. ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്?

Answer: കോട്ടയത്ത് വച്ച് നടന്ന SNDP യോഗം 1927

126. അത്മോപദേശ ശതകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

127. നിശാ പാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലക്കിയത്?

Answer: വൈകുണ്ഠ സ്വാമികൾ

128. വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന?

Answer: വി.എസ്.ഡി.പി (വൈകുണ്ഠ സ്വാമി ധർമ്മ പ്രചാരണ സഭ)

129. ബ്രഹ്മാന്ദ ശിവയോഗിയുടെ ബാല്യകാലനാമം?

Answer: ഗോവിന്ദൻ കുട്ടി

130. കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

131. സ്വദേശാഭിമാനി പത്രത്തിന്‍റെ ആദ്യ എഡിറ്റർ?

Answer: സി.പി.ഗോവിന്ദപ്പിള്ള

132. വി.ടി ഭട്ടതിപ്പാടിന്‍റെ ആത്മകഥ?

Answer: കണ്ണീരും കിനാവും (1970 )

133. Who conducted “Panthi Bhojanam” for the first time in India?

Answer: Thycaud Ayya. He lived during the period of 1814-1909. The original name of Ayya Swamikal was Subramanyam.

134. Which social reformer gave the slogan “No caste, No religion, No God for man “?

Answer: Sahodaran Ayyappan.

135. ആലത്തുരിൽ വാനൂർ എന്ന സ്ഥലത്ത് സിദ്ധാശ്രമം സ്ഥാപിച്ചതാര്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

136. 1912-ൽ കൊച്ചി മഹാരാജാവിന്റെ ഷഷ്ടി പൂർത്തി പുരസ്കരിച്ച് കെ.പി. കറുപ്പൻ രചിച്ച നാടകത്തിന്റെ പേര്?

Answer: ബാലാകലേശം.

137. Who headed the first ministry in Kerala?

Answer: EMS Namboothirippad

138. Who undertook a studentship in poetry under Manamboor Govindan Asan?

Answer: Kumaranasan

139. Who founded the Sadhu Jana Paripalan Sangham(SJPS)?

Answer: Ayyankali

140. `മനസ്സാണ് ദൈവം` എന്ന് പ്രഖ്യാപിച്ച സാമൂഹ്യപരിഷ്കര്‍ത്താവ്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.