Kerala PSC Renaissance in kerala Questions and Answers 9

This page contains Kerala PSC Renaissance in kerala Questions and Answers 9 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
161. \"ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട\" എന്ന് പറഞ്ഞത് ആര്?

Answer: സഹോദരൻ അയ്യപ്പൻ

162. ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം?

Answer: 1925 മാർച്ച് 12

163. ശ്രീനാരായണ ഗുരുദേവനെപ്പറ്റി"നാരായണം"എന്ന നോവൽ എഴുതിയത്?

Answer: പെരുമ്പടവം ശ്രീധരൻ

164. ആദ്യ ശ്രീലങ്കൻ യാത്രയിൽ ശ്രീനാരായണ ഗുരുവിന്‍റെ വേഷം?

Answer: കാവി വസത്രം

165. തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി?

Answer: ശിവൻ

166. ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു '' എന്ന് പറഞ്ഞത്?

Answer: അയ്യങ്കാളി

167. മന്നത്ത് പത്മനാഭന്‍റെ പിതാവ്?

Answer: ഈശ്വരൻ നമ്പൂതിരി

168. നായർ സർവ്വീസ് സൊസൈറ്റി’ രൂപം കൊണ്ടത്?

Answer: 1914 ഒക്ടോബർ 31

169. എൻ.എസ്.എസ് രൂപം നൽകിയ രാഷ്ട്രീയ പ്രസ്ഥാനം?

Answer: നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി)

170. "അയ്യാ വൈകുണ്ണർ' എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?

Answer: വൈകുണ്ണസ്വാമികൾ

171. എസ്.എൻ.ഡി.പി. യോഗത്തിൻെ്റ മുൻ ഗാമി എന്നറിയപ്പെടുന്നത്?

Answer: വാവൂട്ട് യോഗം

172. കൊച്ചിരാജ്യത്തും തിരു-കൊച്ചി സംസ്ഥാ നത്തും മന്ത്രിസ്ഥാനം വഹിച്ച സാമൂഹിക പരിഷ്കർത്താവ്?

Answer: സഹോദരൻ അയ്യപ്പൻ.

173. The first newspaper in Kerala to start Fascimile system:

Answer: Malayala Manorama

174. Vagbhatananda selected the city of as his main centre of activity.

Answer: Kozhikode

175. 'Service' is the official publication of:

Answer: NSS

176. The founder of Sambavar Sangam

Answer: Pazhoor Raman Chennan

177. 'Tatva Prakasika ashram' is an educational centre started by

Answer: Vagbhatananda

178. Who was the first President of Nair Service Society?

Answer: K. Kelappan

179. Chattampi Swami appeared in the Indian postal stamp on?

Answer: April 30, 2014

180. കുമാരനാശാന്റെ ആത്മീയാചാര്യന്‍

Answer: ശ്രീനാരായണഗുരു

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.