Kerala PSC Renaissance in kerala Questions and Answers 11

This page contains Kerala PSC Renaissance in kerala Questions and Answers 11 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
201. പ്രബുദ്ധകേരളം എന്ന പ്രസ്സിദ്ധീകരണം ആരംഭിച്ചത്?

Answer: ആഗമാനന്ദൻ

202. Subhananda Gurudevan was born at?

Answer: Budhannur (Cengannur)

203. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി?

Answer: ജി.ശങ്കരക്കുറുപ്പ്

204. ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലം?

Answer: കൂവൻകോട് ക്ഷേത്രം

205. മേൽമുണ്ട് സമരത്തിന് പ്രചോദനം നല്കിയ സാമൂഹ്യ പരിഷ്കർത്താവ്?

Answer: വൈകുണ്ഠ സ്വാമികൾ

206. അദ്വൈത പഞ്ചരം’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

207. ക്രിസ്തുമത നിരൂപണം (ക്രിസ്തുമത ചേതനം) രചിച്ചത്?

Answer: ചട്ടമ്പിസ്വാമികൾ

208. പുലയർ മഹാസഭയുടെ മുഖ്യ പത്രാധിപർ?

Answer: ചെമ്പംതറ കാളിച്ചോതി കറുപ്പൻ

209. അയ്യങ്കാളി കല്ലുമാല പ്രക്ഷോഭം നടത്തിയ വർഷം?

Answer: 19 15 (സ്ഥലം: പെരിനാട്;കൊല്ലം)

210. അയ്യങ്കാളിയെ അനുസ്മരിച്ച് പോസ്റ്റൽ വകുപ്പ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്?

Answer: 2002 ആഗസ്റ്റ് 12

211. പ്രാർത്ഥനാ മഞ്ജരി എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

212. ‘ചിത്രലേഖ’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

213. കേരളത്തിലെ മദൻ മോഹൻ മാളവ്യ’ എന്നറിയപ്പെടുന്നത്?

Answer: മന്നത്ത് പത്മനാഭൻ (വിശേഷിപ്പിച്ചത്:സർദാർ കെ.എം. പണിക്കർ)

214. മലയാളി സഭ; കേരളീയ നായർ സംഘടന എന്നിങ്ങനെ അറിയപ്പെടുന്ന സംഘടന?

Answer: എൻ.എസ്.എസ്

215. Name the leader of renaissance whose real name was “Kunjikannan”?

Answer: Vagbhatananda. Vagbhatananda was born in 1885, April 27 at Patyam, Kannur.

216. 1918 ൽ ഗുരു സന്ദർശിച്ച വിദേശരാജ്യം?

Answer: സിലോൺ (ശ്രീലങ്ക)

217. സ്ത്രീ വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ചുകൊണ്ട് ബ്രഹ്മാനന്ദശിവയോഗിരചിച്ച പ്രസിദ്ധമായ കവിതയുടെ പേര്?

Answer: സ്ത്രീവിദ്യാപോഷിണി

218. In which year social reformer Ayyankali was born:

Answer: 1863

219. 'Atmanutapam' is written by

Answer: Mar Kuriakose Elias Chavara

220. Who is the author of the book " Rajaneerangam"?

Answer: V.T Bhattathiripad

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.