Kerala PSC Renaissance in kerala Questions and Answers 3

This page contains Kerala PSC Renaissance in kerala Questions and Answers 3 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
41. വിവാദമായ വില്ലുവണ്ടിയാത്ര നടത്തിയ നവോത്ഥാന നായകൻ?

Answer: അയ്യങ്കാളി

42. ചട്ടമ്പിസ്വാമികളുടെ ചെറുപ്പത്തിലെ ഓമനപ്പേര്?

Answer: കുഞ്ഞൻ (യഥാർഥ പേർ അയ്യപ്പൻ)

43. "മഹർഷി ശ്രീനാരായണ ഗുരു' രചിച്ചത്?

Answer: ടി ഭാസ്ക്കരൻ

44. ചട്ടമ്പിസ്വാമികളുടെ ഗുരു?

Answer: തൈക്കാട് അയ്യാ സ്വാമികൾ

45. സംസ്കൃതത്തിലും വേദോപനിഷത്തലും ചട്ടമ്പിസ്വാമി കളുടെ ഗുരു?

Answer: സുബ്ബജടാപാഠികൾ

46. ആനന്ദ തീർത്ഥന്‍റെ യഥാർത്ഥ നാമം?

Answer: ആനന്ദ ഷേണായി

47. അരയ സമാജം സ്ഥാപിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ(1907)

48. ‘ആത്മാനുതാപം’ എന്ന കൃതി രചിച്ചത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

49. ‘ബഞ്ചമിൻ ഫ്രാങ്ക്ളിൻ’ എന്ന കൃതി രചിച്ചത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

50. ഇന്ത്യൻ ഭാഷകളിലാദ്യമായി കാൽ മാക്സിന്റെ ജീവ ചാരിതാരം രചിച്ച മലയാളി ?

Answer: കെ രാമകൃഷ്ണപിള്ള

51. ആത്മാനുതാപം' ആരുടെ കൃതിയാണ്?

Answer: ചാവറ കുരിയാക്കോസ് അച്ഛന്റെ.

52. 'കാഷായവേഷം ധരിക്കാത്ത സന്ന്യാസി' എന്നറിയപ്പെട്ട നവോത്ഥാന നായകൻ?

Answer: ചട്ടമ്പിസ്വാമികൾ.

53. ഉൾനാടൻ മത്സ്യകൃഷിയുടെ വികസനത്തിനായി ഡോ. വേലുക്കുട്ടി അരയൻ സമർപ്പിച്ച പദ്ധതിയുടെ പേരെന്ത് ?

Answer: ഇൻലാൻഡ് ഫിഷറീസ്സ് സ്ക്രീം.

54. 1930-ൽ എ. ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചു തുടങ്ങിയ പത്രം?

Answer: കേസരി.

55. Whatever may be the religion of a man, it is enough if he becomes virtuous are the words of:

Answer: Sree Narayana Guru

56. The publication The Muslim' was launched by Vakkom Moulavi in:

Answer: 1906

57. Who translated the conversation between Tagore and Sree Narayana Guru

Answer: Kumaranasan

58. The leader of Villuvandi Samaram(1893)

Answer: Ayyankali

59. Who founded the Sadhu Jana Paripalan Sangham(SJPS)?

Answer: Ayyankali

60. ആനന്ദ മതത്തിന്‍റെ ഉപജ്ഞാതാവ്

Answer: ബ്രഹ്മാനന്ദ ശിവയോഗി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.