Kerala PSC Sports Questions and Answers 3

This page contains Kerala PSC Sports Questions and Answers 3 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
41. എം.എസ്. ധോണി ദ് അൺടോൾഡ് സ്റ്റോറി \' എന്ന ചിത്രം സംവിധാനം ചെയ്തത് ആര്?

Answer: നീരജ് പാണ്ഡെ

42. 2015 ലെ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ആസ്‌ട്രേലിയയുടെ ടീം ക്യാപ്റ്റൻ ആരായിരുന്നു?

Answer: മൈക്കൽ ക്ലാർക്ക്

43. ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?

Answer: മണിപ്പൂർ

44. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ സമൂല പരിഷ്ക്കരണത്തിനായി സുപ്രീം കോടതി നിർമിച്ച അദ്ധ്യക്ഷൻ

Answer: ജസ്റ്റീസ് ആർ.എം ലോധ കമ്മിഷൻ

45. ഇന്ത്യയുടെ ദേശീയ വിനോദം ഏതാണ് ?

Answer: ഹോക്കി

46. ഇന്ത്യയിലെ പരമോന്നത കായിക അവാര്‍ഡ് ?

Answer: രാജീവ് ഗാന്ധി ഖേല്‍രത്ന അവാര്‍ഡ്

47. 2006 ല്‍ ഏഷ്യന്‍ ഗെയിംസ് നടന്ന രാജ്യം?

Answer: ഖത്തര്‍

48. ഒളിന്പിക്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡല്‍ സ്വന്തമാക്കിയ വര്‍ഷം ?

Answer: 2000

49. Who won Hong Kong Open Badminton title?

Answer: Saina Nehwal

50. The famous folk dance ‘Padayani’is originated at:

Answer: Kadammanitta

51. Thomas cup is associated with

Answer: Badminton

52. Dattu Bhokanal is associated with which sports?

Answer: Howing

53. സച്ചിൻ തെണ്ടുൽക്കർ അവസാനത്തെ ടെസ്റ്റു ക്ര ിക്കറ്റ ് മത്സരം കളിച്ചത് ഏത് രാജ്യത്തിനെതിരെയാണ്:

Answer: വെസ്റ്റിൻഡീസ്

54. 2013-ലെ സാഫ് കപ്പ് ഫുട്ബോള്‍ വിജയി

Answer: അഫ്‌ഗാനിസ്ഥാന്‍

55. WHO HAS WON THE 2016 LAUREUS WORLD SPORTSMAN OF THE YEAR AWARD?

Answer: Novak Djokovic

56. WHICH COMMITTEE HAS RECOMMENDED CHANGE IN THE STRUCTURE AND ECOSYSTEM IN THE INDIAN CRICKET BOARD?

Answer: RM Lodha committee

57. WHICH FOOTBALL TEAM HAS WON THE 2016 SANTOSH TROPHY NATIONAL FOOTBALL CHAMPIONSHIPS TITLE?

Answer: Services

58. WHICH TEAM HAS WON THE 2016 PRO KABADDI LEAGUE (PKL) TROPHY?

Answer: Patna Pirates

59. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോംഗ്ജമ്പിൽ മെഡൽ നേടി. ആദ്യ ഇന്ത്യൻ വനിത?

Answer: അഞ്ജു ബോബി ജോർജ്ജ്

60. യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്

Answer: ക്രിസ്റ്റ്യാനോ റൊണാൾഡോ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.