Kerala PSC Sports Questions and Answers 4

This page contains Kerala PSC Sports Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. ഗോള്‍ഫ് കളിക്കുന്ന സ്ഥലത്തിനു പറയുന്ന പേര്?

Answer: ലിങ്ക്സ്

62. അർജുന അവാർഡ് നേടിയ ആദ്യ മലയാളി ആരാണ്

Answer: സി.ബാലകൃഷ്ണൻ

63. Against which country sachin Tendulkar hits 100th international hundred

Answer: Bangladesh

64. what is the theme of 2016 Rio Olympics

Answer: world peace and Environment

65. 2017-ലെ ഏഷ്യൻ ബില്യാർഡ്സ്കിരീടം നേടിയത്

Answer: പങ്കജ് അദ്വാനി

66. 2017-ലെ കാഴ്ച പരിമിതരുടെ 20-20 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾ

Answer: ഇന്ത്യ

67. 35 മത് ദേശീയ ഗെയിംസ് നടന്ന സംസ്ഥാനം

Answer: കേരളം

68. Which athlete was known as \'black gazelle\'

Answer: William rudolph

69. ലോകത്തെ ബാസ്കറ്റ്ബോള് മത്സരങ്ങളെ നിയന്ത്രിക്കുന്നത്

Answer: ഫിബ

70. Which is also known as Yuva Bharati Stadium?

Answer: Salt Lake Stadium

71. 2006 ഏഷ്യന്‍ ഗെയിംസ് നടന്ന രാജ്യം ഏത് ?

Answer: ഖത്തര്‍

72. 2006 ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം നേടിതന്ന ഇനം ഏത് ?

Answer: റാപിഡ്ചെസ്സ്

73. Who had won gold medal in the World Athletic Finals 2005?

Answer: AnjuBobi George

74. Wyndham Championship is associated with:

Answer: Golf

75. A Keralite who won medals both at Asian Games and the Commonwealth Games 2010?

Answer: Preeja Sreedharan

76. Thomas cup is associated with

Answer: Badminton

77. WHICH TEAM HAS WON THE 2016 PRO KABADDI LEAGUE (PKL) TROPHY?

Answer: Patna Pirates

78. ഒളിമ്പിക്സ് അത്ലറ്റിക്സിന്റെ ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത?

Answer: പി.ടി.ഉഷ

79. 2022 വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദി

Answer: ന്യൂസിലൻഡ്

80. കോപ്പ അമേരിക്ക 2021 ജേതാക്കൾ?

Answer: അർജന്റീന

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.